"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


=== അമ്പിളി മാമനൊരുമ്മ ===
=== അമ്പിളി മാമനൊരുമ്മ ===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനൊരുമ്മയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ഇതുവരെ ചാന്ദ്രയാത്ര ചെയ്ത നീൽ ആംസ്ട്രോങ് മുതൽ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ യുജിൻ സർണാൻവരെ 18 ആളുകളുടെയും പേരുകൾ ആകാശത്തേക്കൊരു കോണിയായി ചിത്രീകരിച്ച് അവരുടെ പേരുകൾ പ്രതിനിധാനം ചെയ്യുന്ന ' കുറ്റൻ കോണിയും ' ഇതോടൊപ്പം പ്രദർശിപ്പിച്ചു. പരിപാടിക്ക് വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ്  നേതത്വം നൽകി. പ്രധാനധ്യാപകൻ എൻ.വേലായുധൻ ചാന്ദ്ര ദിന സന്ദേശം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്