"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
![[പ്രമാണം:IMG 20220203 161507.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | ![[പ്രമാണം:IMG 20220203 161507.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | ||
|} | |} | ||
ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപ നകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു . നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അധ്യാ പകരായ പി.സോമരാജ് , വി.ജം ഷീദ് , കെ.കെ.റഷീദ് എന്നിവർ നേതൃത്വം നൽകി . | |||
== '''2018-19''' == | == '''2018-19''' == | ||