"വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''നാഷണൽ സർവ്വീസ് സ്കീം'''
'''നാഷണൽ സർവ്വീസ് സ്കീം'''

വിദ്യാർഥികളെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാകണം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്... ഈ ലക്ഷ്യം മുൻനിർത്തി 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീം ന് തുടക്കം കുറിക്കുകയായിരുന്നു.... 2014ലാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് രൂപീകരിച്ചത്... ബഹുമാനപ്പെട്ട P അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി P V യുടെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു... മീനു B, അഭിജിത്ത് J Pഎന്നിവർ രണ്ടാം വർഷ വോളണ്ടിയർ ലീഡേഴ്സ്ആയും വാസുദേവ്,അശ്വതി എന്നിവർ ഒന്നാം വർഷം ആയി പ്രവർത്തിക്കുന്നു...
വിദ്യാർഥികളെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാകണം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്... ഈ ലക്ഷ്യം മുൻനിർത്തി 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീം ന് തുടക്കം കുറിക്കുകയായിരുന്നു.... 2014ലാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് രൂപീകരിച്ചത്... ഹയ൪സെക്കന്ററിയിൽ ബഹുമാനപ്പെട്ട P അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി P V യുടെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു... മീനു B, അഭിജിത്ത് J Pഎന്നിവർ രണ്ടാം വർഷ വോളണ്ടിയർ ലീഡേഴ്സ്ആയും വാസുദേവ്,അശ്വതി എന്നിവർ ഒന്നാം വർഷം ആയി പ്രവർത്തിക്കുന്നു...

'സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം' എന്ന ആശയത്തെ മുൻനിർത്തിയാണ് എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ...കുട്ടികൾ വീടിലും സ്കൂളിലും കൃഷിയിടങ്ങൾ ഒരുക്കുകയും,കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയും,നവമാധ്യമങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ അവതരിപ്പിക്കുകയും, ഷോർട്ട് ഫിലിം നിർമ്മാണം ആവശ്യക്കാർക്ക് ഭക്ഷണം കിറ്റുകളും സ്കൂളിലെ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി പഠനോപകരണങ്ങളുടെ വിതരണം, ഓപ്പൺ ബുക്ക് ബാങ്കുകൾ,മാസ്ക് ബാങ്കുകൾ അങ്ങനെ നിരവധി പരിപാടികൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി....

22:52, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ സർവ്വീസ് സ്കീം