"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേഹം കരുണ ഇവ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ക്ലബ്ബ് ആണ് ഇത്. പ്രാചീനകാലം മുതൽ  വളർത്തുമൃഗങ്ങൾ മനുഷ്യന് ഒരു സഹായിയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് വളർത്തുമൃഗങ്ങൾ ഒരുപാട് സഹായം നൽകുന്നു .  വീട് കാവലിനായും മുട്ടയ്ക്കും മാംസത്തിനും നാം വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. ഇതിലൂടെ മാനസികോല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്നു.കൊറോണ മഹാമാരി വന്നത് കാരണം നമ്മുടെ സ്കൂളിലുണ്ടായിരുന്ന പ്രാവുകൾ, മുയൽ, കോഴിക്കുഞ്ഞുങ്ങൾ ,താറാവ് ,ഇവയെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഏൽപ്പിച്ചിരിക്കുകയാണ് അടുത്ത അധ്യയന വർഷത്തിൽ അവയെ തിരികെ സ്കൂളിൽ കൊണ്ട് എത്തിക്കാം എന്നാണ് നമ്മുടെ പ്രതീക്ഷ.
വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേഹം , കരുണ ഇവ വളർത്തിയെടുക്കുന്നതിന് വേണ്ടി  രൂപീകരിച്ച ഒരു ക്ലബ്ബ് ആണ് ഇത്. പ്രാചീനകാലം മുതൽ  വളർത്തുമൃഗങ്ങൾ മനുഷ്യന് ഒരു സഹായിയാണ്. .  വീട് കാവലിനായും ,മുട്ടയ്ക്കും ,മാംസത്തിനും നാം മൃഗങ്ങളെ വളർത്താറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്തു വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കക്കപെട്ട വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ വളർത്തു  മൃഗ  പരിപാലനത്തിലൂടെ ആദായവും മാനസിക ഉന്മേഷവും ലഭിച്ചിട്ടുണ്ട്.

19:19, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം