"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:39, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ പഠിപ്പിച്ച പാഠം
ഇന്ന് നാം കൊറോണ അഥവാ കോവിഡ് - 19 എന്ന മഹാമാരിയുടെ കൈകളിലകപ്പെട്ടിരിക്കുകയാണ്.കൊറോണ എന്ന അദൃശ്യ ഭീകരൻ ലോകത്താകമാനം ഓരോ മനുഷ്യരെയായി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. എല്ലാം നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നതാണെന്ന് കരുതിയിരുന്ന നമുക്കിന്ന് എല്ലാം കണ്ട് കൈയ്യും കെട്ടി നിൽക്കേണ്ടി വരുന്നു.ഒരുപക്ഷേ, മനുഷ്യൻ്റെ അത്യാഗ്രഹത്തിന് അറുതി വരുത്താനുള്ള പ്രകൃതി പ്രതിഭാസമാകാം ഇത്ര കൊറോണയും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം