"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
![[പ്രമാണം:IMG-20180808-WA0062.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20180808-WA0062.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:IMG-20180808-WA0058.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20180808-WA0058.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:IMG 20181204 192533.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
![[പ്രമാണം:AIMG 20181204 192552.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] | |||
![[പ്രമാണം:AIMG 20181204 192615.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] | |||
|} | |} | ||
{| class="wikitable" | {| class="wikitable" |
06:00, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സാമൂഹ്യ പുരോഗതിക്കായി വൈവിധ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി വരുന്നു.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും വീടുകളിൽ കയറിയിറങ്ങി കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം എന്നീ പ്രത്യേക ദിവസങ്ങളിൽ രാജ്യത്തോട് നാം സ്വീകരിക്കേണ്ട മനോഭാവം, രാജ്യത്തിന് വേണ്ടി പോരാടിയവരുടെ ആത്മ സമർപ്പണം, ദേശ സ്നേഹം എന്നിവയെ കുറിച്ച് കുഞ്ഞുകളിൽ അവബോധം സൃഷ്ടിക്കാനും സാധിക്കുന്നു.
ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.
2021-22
ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം
മനുഷ്യാവകാശ ലംഘനത്തിരെയുള്ള കയ്യൊപ്പുകൾ
ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ ''കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം'' എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ. പ്രസ്തുത പരിപാടിയിൽ പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി. ശേഷം വിവിധ ഛായക്കൂട്ടുകൾ ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെച്ചത്. കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി.
2020-21
ജീവൻ രക്ഷാ ബോധവൽക്കരണം
2019-20
പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ
ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ
സ്റ്റാമ്പുകളുടെ പ്രദർശനം
ദേശീയ ബാലികാ ദിന സന്ദേശം
2018-19
ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ
ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ
ഇനി വേണ്ട ഒരു യുദ്ധം
സമാധാനത്തിനായ് ഒരു പീസ് ടവർ
വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ
അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു
വിദ്യാലയ മുറ്റത്തൊരു തപാലോഫീസ്
ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം
എയിഡ്സ് മഹാമാരിക്കെതിരെ
കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ
തണൽ കൂട്ടം ഭിന്ന ശേഷി സഹവാസ ക്യാമ്പ്
സ്കൂളിൽ സഞ്ചരിക്കും കോടതി