"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
|+
|+
![[പ്രമാണം:IMG 20220204 101557.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
![[പ്രമാണം:IMG 20220204 101557.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
!
!
|}
|}



06:02, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22

ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു.

വീടുകളിൽ തൈ നടൽ

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ,  ഒരു തൈ നട്ട് ഫോട്ടോ  വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.

ഓൻലൈൻ പോസ്റ്റർ

വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി.

ഓസോൺ സന്ദേശം ഓൻലൈൻ

ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.

2019-20

പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്

മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന്

ഹരിത കുട നിവർത്തി പരിസ്ഥിതി സംരക്ഷണം

ജലം ജീവാമൃതം സംരക്ഷണ സന്ദേശം