"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 75: | വരി 75: | ||
| സുഹറ | | സുഹറ | ||
|} | |} | ||
== | ==വഴികാട്ടി== | ||
{{#multimaps: 11.2296121,75.8147071| width=700px | zoom=16 }} | {{#multimaps: 11.2296121,75.8147071| width=700px | zoom=16 }} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
22:31, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഒലീവ് ഇ.എം.എച്ച്.എസ്. | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-12-2016 | Olive |
കോഴിക്കോട് നഗരത്തില്‍ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗികൃത അണ്‍ എയ്ഡഡ് വിദ്യാലയമാണ് ഒലിവ് ഇംഗ്ളീഷ് മീഡിയം സ്കുൂള്‍. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
കോഴിക്കോട് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഒലീവ്ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ.1986 ജൂൺ 1 ഒരു നഴ്‌സറി സ്‌കൂൾ എന്ന നിലയിൽ 16 വിദ്യാര്ഥികളുമായാണ് വിദ്യാലയം ആരംഭിച്ചത്. അന്നത്തെ കിണാശ്ശേരി യതീംഖാന മാനേജരായിരുന്ന ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 1999 ൽ യുപി സ്‌കൂളായും 2015 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട് . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.
മാനേജ്‌മെന്റ്
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ മുഹമ്മദ്കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . ആലിസ് ജോർജാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നല്ലപാഠം
- എൻ ജി സി
- സ്‌കൂൾ റേഡിയോ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വര്‍ഷം | പേര് |
1986-1994 | കുഞ്ഞിമൊയിദീൻ |
1994-2007 | സുഹറ |
വഴികാട്ടി
{{#multimaps: 11.2296121,75.8147071| width=700px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|