"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
|+ | |+ | ||
=പുസ്തകവിവരപ്പട്ടിക= | =പുസ്തകവിവരപ്പട്ടിക= | ||
സ്കൂൾ ഗ്രന്ഥശാലയിലെ പതിനായിരത്തോളം വരുന്ന പുസ്തകങ്ങളുടെ കാറ്റലോഗ് നിർമാണം തുടരുന്നു. | |||
==സാഹിത്യം== | ==സാഹിത്യം== | ||
16:33, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
-
പുസ്തക ശേഖരം
-
പുസ്തകവിതരണം
-
വായനയും
-
കർമനിരതം
-
ഉള്ളറ
-
അടയ്ക്കില്ല-തുറന്നിരിക്കും
ലൈബ്രറി പ്രവർത്തന റിപ്പോർട്ട് 2021-22
കോവിഡ് സ്കൂൾ അധ്യയനം മുടക്കിയപ്പോൾ ലഭിച്ച സമയം ലൈബ്രറി നവീകരണത്തിന് വേണ്ടി പ്രയോജനപ്പെടുത്തി. പുസ്തകങ്ങളെ ഓരോ വിഭാഗങ്ങളായി തരം തിരിച്ച് കാറ്റലോഗ് ഉണ്ടാക്കി. സീരിയൽ നമ്പറും പുസ്തക നമ്പറും ചേർത്ത് എഴുത്തുകാരുടെ പേരുകളുടെ അടിസ്ഥാനത്തിൽ അക്ഷരമാലാക്രമത്തിലാണ് കാറ്റലോഗ് തയ്യാറാക്കിയത്. സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പുസ്തകങ്ങൾ നൽകാൻ സുസജ്ജമായിരുന്നു ലൈബ്രറി. ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ വഴി കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.
സ്കൂൾ തുറന്നതിന് ശേഷം വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച്; മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.
ഷിബ ഫാത്തിമ തയ്യാറാക്കിയ പുസ്പതകപരിചയം. പുറംചട്ടയുടെ ചിത്രം സ്വന്തമായി വരച്ചാണ് പുസ്തകപരിചയം നടത്തിയത്. അക്ഷരവൃക്ഷത്തിൽ
-
ലഘുചിത്രം
വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച് കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത് തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.
തുടർന്ന് ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷത്തിൽ ചേർക്കാറുണ്ട്. ഇവിടെ കാണാം
വായനാക്ളബ്ബും , ലിറ്റിൽ കൈറ്റ്സും സംയുക്തമായി "സ്കൂൾ ഗ്രന്ഥശാല കാറ്റലോഗ് സ്കൂൾവിക്കിയിലേക്ക്" പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.
| പുസ്തക
നമ്പർ |
പുസ്തകത്തിൻെറ
പേര് |
രചയിതാവ് | വർഷം |
|---|---|---|---|
| മോണ്ടിക്രിസ്റ്റോ പ്രഭു | അലക്സാണ്ടർ ഡ്യൂമാ | ||
| മെലൂഹയിലെ ചിരഞ്ജീവികൾ | അമിഷ് തൃപതി | ||
| 6986 | വായുപുത്രൻമാരുടെ ശപഥം | അമിഷ് തൃപതി | |
| 4193 | വൈറ്റ് കമ്പനി | ആർതർ കോനൻ ഡോയൽ | |
| 6049 | എഞ്ചിനീയറുടെ വിരൽ | ഷെർലക് ഹോംസ് | |
| p 1-6 | ഭീതിയുടെ താഴ്വര | ആർതർ കോനൻ ഡോയൽ | |
| 5628 | ചോരക്കളം | ഷെർലക് ഹോംസ് | |
| 7381 | വിശുദ്ധമാനമ്പർ | ||
| 3977 | ഡേവിഡ്‌കോപ്പർ ഫീൽഡ് | ചാൾസ് ഡിക്കൻസ് | |
| p 1-10 | ഡേവിഡ്‌കോപ്പർ ഫീൽഡ് | ചാൾസ് ഡിക്കൻസ് | |
| 7534 | ഒലിവർ ട്വിസ്റ്റ് | ചാൾസ് ഡിക്കൻസ് | |
| 7323 | ഒലിവർ ട്വിസ്റ്റ് | ചാൾസ് ഡിക്കൻസ് | |
| 7598 | ഡാവിഞ്ചികോഡ് | ||
| 6113 | റോബിൻസൺ ക്രൂസോ | ||
| 4191 | കാരമസോവ് സഹോദരന്മാർ | ||
| 7769 | കാരമസോവ് സഹോദരന്മാർ | ||
| 5924 | കാരമസോവ് സഹോദരന്മാർ | ||
| 7713 | ഇഡിയറ്റ് | ||
| 5475 | ഇഡിയറ്റ് | ||
| 7776 | കുറ്റവും ശിക്ഷയും | ||
| 6923 | കുറ്റവും ശിക്ഷയും | ||
| 6056 | കുറ്റവും ശിക്ഷയും | ||
| 6436 | കുറ്റവും ശിക്ഷയും | ||
| 3978 | കുറ്റവും ശിക്ഷയും | ||
| 4864 | കുറ്റവും ശിക്ഷയും | ||
| 5946 | അപരൻ | ||
| 4904 | ചൂതാട്ടക്കാരൻ | ||
| 7407 | വെളുത്തരാത്രികൾ | ||
| 5317 | കാട്ടുകടന്നൽ | ||
| 5271 | പിയാനോടീച്ചർ | ||
| 7840 | മനുഷ്യമൃഗങ്ങൾ | ||
| 6945 | നാന | ||
| 7774 | കിഴവനും കടലും | ||
| 5489 | കോളറക്കാലത്തെ പ്രണയം | ||
| 3123 | ഏകാന്തതയുടെ 100 വർഷങ്ങൾ | ||
| 5232 | ഒരു പെണ്ണിൻറെ കഥ | ||
| 5886 | റോക്ക് കുടുംബത്തിലെ പെൺകിടാവ് | ||
| 4886 | ഇഷ്ടതോഴൻ | ||
| 5927 | അമ്മ | ||
| 4389 | മദാമ്ബോവറി | ||
| 5926 | ഹരിതമന്ദിരങ്ങൾ | ||
| 7372 | അങ്കിൾ ടോംസ് കാബിൻ | ||
| 5451 | ക്വൊവാദിസ് | ||
| 5316 | ഫ്രീഡം റോഡ് | ||
| 7440 | സീക്രട്ട് കോഡ് | ||
| 6818 | അവസാനമെത്തിയെന്ന തോന്നൽ | ||
| 3938 | ഗളിവറുടെ യാത്രകൾ | ||
| 3976 | സൈലസ് മാർനെർ | ||
| 4884 | സൈലസ് മാർനെർ | ||
| 7642 | അനിമൽ ഫാം | ||
| 6832 | കുരുവിക്കൂടിനു മീതെ പറന്നൊരാൾ | ||
| 5943 | |||
| 7099 | |||
| 7793 | |||
| 5931 | |||
| p2-56 | |||
| 7866 | |||
| 6115 | |||
| 5389 | |||
| 3813 | |||
| 4531 | |||
| 7370 | |||
| 7884 | |||
| 6419 | |||
| p2-65 | |||
| 5961 | |||
| 5515 | |||
| 4516 | |||
| 7834 | |||
| 5705 | |||
| 4867 | |||
| 7739 | |||
| 5171 | |||
| 7338 | |||
| 5172 | |||
കവിത
| പുസ്തക നമ്പർ | പേര് | രചയിതാവ് | വർഷം |
|---|---|---|---|
ബാലസാഹിത്യം
| പുസ്തക നമ്പർ | പേര് | രചയിതാവ് | വർഷം |
|---|---|---|---|
| 1902 | എന്താണ് കുട്ടികളുടെ സാഹിത്യം? | എബ്രഹാം | |
| 1517 | ചെറുകഥ-ഇന്നലെ, ഇന്ന് | എം അച്യുതൻ | |
| 1394 | ചെറുകഥ-ഇന്നലെ, ഇന്ന് | എം അച്യുതൻ | |
| 1022 | വാങ്‌മുഖം | എം അച്യുതൻ | |
| 2505 | വിമർശനലോചനം | എം അച്യുതൻ | |
| 1695 | പാശ്ചാത്യസാഹിത്യദർശനം | എം അച്യുതൻ | |
| 1397 | കവിതയും കാലവും | എം അച്യുതൻ | |
| 5167 | മലയാളിയുടെ നാടോടി വഴക്കങ്ങൾ | ഡോ. എൻ അജിത്കുമാർ | |
| 2795 | സർഗസമീക്ഷ | അക്ബർകക്കട്ടിൽ | |
| 5497 | പ്രവാസികൾ ഭാഷയിലും ജീവിതത്തിലും | അനിൽ കുമാർ എ വി | |
| 3005 | ബൈബിൾ വെളിച്ചത്തിൻറെ കവചം | കെ പി അപ്പൻ | |
| 2801 | വരകളും വർണങ്ങളും | കെ പി അപ്പൻ | |
| 2800 | മലയാളഭാവന മൂല്യങ്ങളും സംഘർഷങ്ങളും | കെ പി അപ്പൻ | |
| 3079 | ക്ഷോഭിക്കുന്നവരുടെ സുവിശേഷം | കെ പി അപ്പൻ | |
| ഏ.ആർ മുതൽ മാരാർ വരെ | എം പി അപ്പൻ | ||
| 2507 | എസ് കെ പൊറ്റെക്കാട്- പഠനവും അനുസ്മരണവും | പ്രൊഫ. എ പി പി അപ്പൻ | |
| 3099 | തനുമാനസി | ആഷാമേനോൻ | |
| 7755 | കഥയറിയാതെ | അശോകൻചരുവിൽ | |
| 1911 | ഭാവദീപ്തി | കെ അശോകൻ | |
| 7719 | എല്ലാവർക്കും പനിയാണ് | അഷ്ടമൂർത്തി | |
| 2297 | കോട്ടയം കഥകൾ | പ്രൊഫ. അയ്മനം കൃഷ്ണ കൈമൾ | |
| 1821 | തുള്ളൽ ദൃശ്യവേദിയിൽ | പ്രൊഫ. അയ്മനം കൃഷ്ണ കൈമൾ | |
| 5225 | അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ | അയ്യപ്പ പണിക്കർ | |
| 1534 | അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ 1950-80 | അയ്യപ്പ പണിക്കർ | |
| 5874 | ഗുരുവിൻറെ ഒരു ജാതി | ഭാഗ്യശീലൻ ചാലാട് | |
| 1970 | കൃഷ്ണഗാഥാ പഠനങ്ങൾ | ഡോ. ടി ഭാസ്കരൻ | |
| 3102 | എം ടി കഥയും പൊരുളും | ഡോ. എം എം ബഷീർ | |
| 2549 | സമീക്ഷണം | ഡോ. എം എം ബഷീർ | |
| 7728 | അമ്മയുടെ ലോകം | ബാലാമണിയമ്മ | |
| 3512 | മേച്ചിൽ സ്ഥലങ്ങൾ | സി വി ബാലകൃഷ്ണൻ | |
| 5884 | മേച്ചിൽ സ്ഥലങ്ങൾ | സി വി ബാലകൃഷ്ണൻ | |
| 5878 | കൺവെട്ടത്തു | സി വി ബാലകൃഷ്ണൻ | |
| 5447 | പി കെ ബാലകൃഷ്ണൻറെ ലേഖനങ്ങൾ | പി കെ ബാലകൃഷ്ണൻ | |
| 1595 | ചന്തുമേനോൻ ഒരു പഠനം | പി കെ ബാലകൃഷ്ണൻ | |
| 5375 | കൂട്ടിവായന | ബാലചന്ദ്രൻ വടക്കേടത്ത് | |
| ചരിത്രം നഷ്ടപ്പെട്ടവർ | ബി ആർ പി ഭാസ്കർ | ||
| 3353 | സാഹിത്യത്തിലെ നെറിയും നെറികേടും | പി ഭാസ്കരനുണ്ണി | |
| താഴ്മയുടെ ഫലം | |||
| സുന്ദരിയുടെ ഭീകരസത്വവും | |||
| സിൻഡ്രേല്ല | |||
| ഉറങ്ങുന്ന സുന്ദരി | |||
| ശലഭങ്ങളുടെ നൃത്തം | |||
| ഹെലൻ കെല്ലർ | |||
| ഹെലൻ കെല്ലർ | |||
| ഹെലൻ കെല്ലർ | |||
| കൂട് ഞങ്ങൾക്ക് വീട് | |||
| 5859 | ഹോയ്ടി ടോയ്ടി | ||
| 6665 | ഡ്രാക്കുള | ||
| 4822 | നമുക്ക് പാടാം | ||
| 6805 | കുട്ടികൾക്ക് ചാർളി ചാപ്ലിൻ്റെ ആത്മകഥ | ||
| 6658 | ക്രിസ്മസ് കരോൾ | ||
| ഒലിവർ ട്വിസ്റ്റ് | |||
| ഡേവിഡ് കോപ്പർഫീൽഡ് | |||
| ഡേവിഡ് കോപ്പർഫീൽഡ് | |||
| 6671 | ഡേവിഡ് കോപ്പർഫീൽഡ് | ||
| 6854 | മഹനീയ പ്രതീക്ഷകൾ | ||
| ഗ്രേറ്റ് എക്സ്പെക്ടഷൻ | |||
| 7318 | മദർ തെരേസ | ||
| 6417 | സത്യവതി | ||
| 4435 | സമ്മാനം | ||
| 6932 | മനസ്സിലെ മഴ | ||
| 6884 | ബഡായികഥ | ||
| 4117 | ശംഖുപുള്ളിയുള്ള പൂച്ച | ||
| പണ്ടൊരു കാലം | |||
| 3224 | 101 ബാലകഥകൾ | ||
| റോബിൻസൺ ക്രൂസോ | |||
| റോബിൻസൺ ക്രൂസോ | |||
| 6245 | കുട്ടിശങ്കരൻ | ||
| ഹരിനാമകീർത്തനവും നരകവരണനവും | |||