"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

14:32, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

ലോകത്തിന് കൊറോണക്കാലം..
ടി വി തുറന്നാൽ മരണകാലം.
സർക്കാരിന് തലവേദനക്കാലം.
നിയമപാലകർക്ക് ഡ്യൂട്ടിക്കാലം.
ആരോഗ്യ പ്രവർത്തകർക്ക് ശുചിത്വകാലം.
നമുക്ക് അവധിക്കാലം..
കേരളത്തിന് പട്ടിണിയില്ലാക്കാലം.
വരാൻ പോകുന്നത് മഴക്കാലം.
ശുചിത്വം പാലിച്ചില്ലേൽ കഷ്ടകാലം.
ശുചിത്വം പാലിച്ചാൽ ശുഭകാലം.

ടാനിയ ബിവിൻ
3A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത