"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
=== റേഡിയോ നാടകം ===
ബഷീർ അനുസ്മരണ ദിനതോടനുബന്ധിച്ചു KMGVHSS തവനൂരിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ "അതേ പ്രാർഥന " എന്ന കവിത വിദ്യാരംഗം മലയാളം ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് റേഡിയോ നാടകമായി അവതരിപ്പിച്ചു. നാടകരചന മലയാളം അധ്യാപികയായ അനൂപ നിർവഹിച്ചു. നാടക ശബ്ദആവിഷ്കാരം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചു.
[[പ്രമാണം:66740285 2081168038851294 6541309503332155392 n.jpg|നടുവിൽ|ലഘുചിത്രം|1008x1008ബിന്ദു|റേഡിയോ നാടകം]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനത്തോടനുബന്ധിച്ച് തൃശൂർ നാടകസൗഹൃദം ടീം അവതരിപ്പിച്ച നാടകം " പടച്ചോന്റെ ചോറ് "

[[പ്രമാണം:19032 NADAKAM VIDYARANGAM1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]

23:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

റേഡിയോ നാടകം