ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19032 (സംവാദം | സംഭാവനകൾ)
19032 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


== ശാസ്‌ത്രമേള ==
== ശാസ്‌ത്രമേള ==
[[പ്രമാണം:27912689 1795652774069490 4586017425921302878 o.jpg|ഇടത്ത്‌|ലഘുചിത്രം|577x577ബിന്ദു|ജില്ലാതല ശാസ്ത്രമേളയിൽ സമ്മാനാർഹമായ സ്റ്റിൽ മോഡൽ ]]
ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡോടെ  മൂന്നാം സ്ഥാനം കരസ്ഥമാക്കി മോനിഷയും മഹാലക്ഷ്മിയും .

22:40, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമാണ് ശാസ്ത്രക്ളബ്ബുകൾ. ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബ് വളരെ സജീവമായിത്തന്നെ പ്രവർത്തിച്ചു വരുന്നു.

സയൻസ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക
  • ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക
  • പ്രശ്‌നപരിഹാരത്തിന്റെ ശാസ്ത്രീയരീതിയിലുള്ള പരിശീലനം വികസിപ്പിക്കുക
  • ശാസ്ത്രത്തിന്റെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട അറിവിന്റെ പ്രായോഗികപ്രയോഗത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യവും പങ്കാളിത്തവും വികസിപ്പിക്കുന്നതിന്
  • വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്

സയൻസ് ക്ലബ്ബിന്റെ രൂപീകരണം

ദിനാചാരണങ്ങൾ

ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു.

ചാന്ദ്രദിനം  

ശാസ്‌ത്രമേള

ജില്ലാതല ശാസ്ത്രമേളയിൽ സമ്മാനാർഹമായ സ്റ്റിൽ മോഡൽ

ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡോടെ  മൂന്നാം സ്ഥാനം കരസ്ഥമാക്കി മോനിഷയും മഹാലക്ഷ്മിയും .