"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
== ദിനാചാരണങ്ങൾ == | == ദിനാചാരണങ്ങൾ == | ||
[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം ]] | ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു.[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം ]] | ||
[[പ്രമാണം:19032 sci moon2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]] | [[പ്രമാണം:19032 sci moon2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]] | ||
== ശാസ്ത്രമേള == | == ശാസ്ത്രമേള == |
22:34, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമാണ് ശാസ്ത്രക്ളബ്ബുകൾ. ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബ് വളരെ സജീവമായിത്തന്നെ പ്രവർത്തിച്ചു വരുന്നു.
സയൻസ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ
- കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക
- ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക
- പ്രശ്നപരിഹാരത്തിന്റെ ശാസ്ത്രീയരീതിയിലുള്ള പരിശീലനം വികസിപ്പിക്കുക
- ശാസ്ത്രത്തിന്റെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട അറിവിന്റെ പ്രായോഗികപ്രയോഗത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യവും പങ്കാളിത്തവും വികസിപ്പിക്കുന്നതിന്
- വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്
സയൻസ് ക്ലബ്ബിന്റെ രൂപീകരണം
ദിനാചാരണങ്ങൾ
ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു.