"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:28, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
- ഓസോൺ ദിനം
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
തീരുമാനങ്ങൾ
- പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
- മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
- മരങ്ങളെ സംരക്ഷിക്കും.
- റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
- പ്ലാസ്റ്റിക് കത്തിക്കില്ല.
- പേപ്പർ പാഴാക്കില്ല.
- സി.വി.രാമൻ ജന്മദിനം നവംബർ 7
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
നേട്ടങ്ങൾ
പ്രവർത്തനങ്ങൾ
- മീറ്റിംഗ്
- നിരീക്ഷണം
- പരീക്ഷണം
- ചിത്രശാല
-
ശാസ്ത്രമേള - വർക്കിംഗ് മോഡൽ
-
ശാസ്ത്രമേള - വർക്കിംഗ് മോഡൽ 2017
-
ശാസ്ത്രമേള - സ്റ്റിൽ മോഡൽ
-
ശാസ്ത്രമേള
-
ശാസ്ത്രമേള