"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ആദർശ്.എം 8 ഐ

     എന്റെ സ്കുൂൾ വളരെ നല്ല സ്കുൂളാണ്.എന്റെ സ്കുൂളിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളുണ്ട്.

മിഥുൻ എം.എസ്. 9-ബി

     എന്റെ സ്കുൂൾ മനോഹരമായ സ്കൂളാണ്

ആരോമൽ എസ് എച്ച് 8 ഡി

        എന്റെ സ്കുൾ വളരെ നല്ല സ്കുളാണ്.നമ്മുടെ സ്കുളിൽ വലിയ സ്കുളാണ്.

ശരണ്യ എം വി 9.a

         അറിവിന്റെ  കൂടാരം

അനശ്വര എം ബി 9a

         മികച്ച  വിദ്യാലയം

മിഥുൻ എം.എസ്. 9-ബി

      എന്റെ സ്കുൂൾ മനോഹരമായ സ്കൂളാണ്

അനന്ദു എച്ച.എസ് 9-ബി

     എന്റെ സ്ക്കൾ വളരെ നല്ലതാണ്.  

ആകാശ്.ബി 8എച്ച്

            നമ്മുടെ  ആശയ പ്രകടന‍ത്തിന്    വളരെ  സ്വാതന്ത്ര്യം   നൽകുന്നു.   അതിനാൽ   എനിക്ക്  എന്റെ   സ്കൂൾ   
          വളരെ    ഇഷ്ടമാണ്.

അഭിനവ് 8i

            എന്റെ സ്കൂൾ വളരെ നല്ലതാണ്. വളരെ നന്നായി പഠിപ്പിക്കും.

സ്വരൂപ് .എസ്.എ 9-ബി

           എന്റെ  സ്കൂൾ വളരെ നല്ല അച്ചടക്കമുള്ള സകൂളാണ്

അ൪ജു൯ മാധവ്.യു 9-ബി

        എന്റെ സ്കൂൾ സുന്ദരമാണ്

അഭിനന്ദ്.എസ് 8ഐ

           എന്റെ വിദ്യാലയം അക്ഷരങ്ങളും പാഠങ്ങളും പൂമ്പാറ്റകളെ പോലെ തേടിയെത്തുന്ന പൂവാണ്.സ്നേഹത്തിന്റെ ഉറവിടമാണ് എന്റെ വിദ്യാലയം.

ഗോപിക.ഐ.ജി 8 എ

            ഞാൻ  പഠിക്കുന്ന  സ്കൂൾ  വെളളനാട്. ടീച്ചേ൪സ്  മഹത്തായ  അറിവുകൾ പക൪ന്നു തരുന്നതാണ്.

അഭിജിത്ത്.എസ്.‍‍ഡി 8.സി

               എന്റെ സ്കൂളിൾ ഓർമ്മകൾ നിലനിർത്തുന്നു ഒന്നാണ്

ദേവി ദയ 8. എഫ്

        എന്റെ സ്കൂൾ വെള്ളനാട് .ടീച്ചർമാരുടെ പ്രവർത്തനത്തനമാണ് എന്റെ സ്കൂളിന്റെ  രഹസ്യം.

അഭിജിത്ത് .എ.എസ് 8 സി

        അറിവിന്റെ  നിറകൂടമായി എന്റെ വിദ്യാലയം

ഗൗരി എൻ 8എച്ച്

             എന്റെ    സ്കൂളിനെ   എനിക്ക്   ഇഷ്ടമാണ് .ഇവിടെ  എനിക്ക്   പഠിക്കാൻ  സാഹചര്യം  ലഭിച്ചത്     ഭാഗ്യമായി  കരുതുന്നു. ഞാൻ     പഠിക്കുന്ന  നല്ല  സ്കൂൾ   വെളളനാട്   ആണ് .   അവിടെയുളള  അധ്യാപകർ 
                      എല്ലാം  നന്നായി  പഠിപ്പിക്കും . ഞാൻ  ഈ വർഷമാണ്  ഇവിടെവരുന്നത്.അതുകൊണ്ട്  ഈ  സ്കൂൾ   എനിക്ക്   ഇഷ്ടപ്പെട്ടു.

അരവിന്ദ് ശിവ൯ എസ് പി 8 സി അറിവിന്റെ നിറകൂടമായി എന്റെ വിദ്യാലയം ഐശ്വര്യ.എസ് 9.സി

       ഞാൻ  പഠിക്കുന്ന സ്കൂൾ ആര്യനാട്.മഹത്തരമായ അറിവ്  പകർന്നു നൽകുന്ന  ടീച്ചർമാരാണ്  കുട്ടികളായ ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം. അക്ഷരമുറ്റത്തിന്റെ കലാലയമായ ഞങ്ങളുടെ വിദ്യാലയം ഞങ്ങളുടെ അഭിമാനം.

നക്ഷത്ര .പി.സുരേഷ് 9 .എ

   മികച്ച  അധ്യാപകരുടെ സേവന൦  ആര്യനാ‍‍ടിലെ കുുട്ടികൾക്ക് ലഭ്യമാണ്

അമ‍‍‍‍ൽ . ആ൪ 8 . ഡി

       എന്റെ സ്കൂള്   വളരെ നല്ല  അച്ചടക്കമുള്ള  സ്കുളാണ്

അനന്ദു എച്ച.എസ് 9-ബി

     എന്റെ സ്ക്കൾ വളരെ നല്ലതാണ്.

നയന.വി 8.എ

     എന്റെ സ്കുൂൾ നല്ലതാണ്.

സിമി.വി.എസ് 8.എ

      എന്റെ സ്കൂളിൽ നല്ല അധ്യാപകരുണ്ട്.

ആര്യ.കെ 9.‍‍‍‍‍‍ഡി

    എന്റെ   വിദ്യാലയം   ഒരു   മനോഹരമായ   പൂന്തോട്ടം   പോലെയാണ് ... 

അഭിരാമി.ജി.ആർ 9.ഡി

    പ്രകൃതിസമ്പത്തായ   ഗ്രാമത്തിന്റെ നടുവിലാണ്   എന്റെ   വിദ്യാലയം ...

ആകർ‍‍‍‍‍‍‍‍‍‍‍‍‍ഷ് .എ.എ‍‍‍സ് 9 ജി

              എന്റെ സ്കൂൾ ഹരിതമനോഹരമാണ്. എന്റെ സ്കൂൾ വലുതാണ് അറിവിലും അദ്ധ്യാപകരിലും.

റോണ.ആർ. 8 ജി

          ഞങ്ങൾ  വെളളനാട്  സ്കൂളിൽ പഠിക്കുന്നു.ഈ  സ്കൂളിൽ  എല്ലാവരും   ഒരുപോലെയാണ്.

അനുപമ യു 9 ഇ

         വെളളനാട്   സ്കൂൾ  വളരെ   മനോഹരമണ്.

അക്ഷയ്.എസ് 8D എന്റെ സ്കുുൾ വളരെ മനോഹരാമാണ് സ്കുുളിന്റെ പേര് ഗവ.വി.എച്ച്.എസ്.എസ് വെളളനാട്

ആകാശ് ജെ വി
9D 
     ഗുരുശിഷ്യബന്ധം പുലർത്തുന്നതും വിദ്യഅഭ്യസിപ്പിക്കുന്നതും നല്ലകാര്യങ്ങൾക്കായി പ്രചോദനം നൽകുകയു ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് എന്റെ കലാലയം.

അഖില.വി.എൽ. 9.ജി

      എന്റെ വിദ്യാലയം വളരെ മനോഹരമാണ്.അറിവിന്റെയും വിജ്ഞാനത്തിന്റെയും ഒരു കുടാരമാ‍ണ് എന്റെ വിദ്യാലയം. കുട്ടികളുടെ  കഴിവുകളെ വികസിപ്പിക്കാൻ പരിശ്രമിക്കുന്ന അധ്യാപകരാണ് ഇവിടെ ഈ വിദ്യാലയത്തിലുള്ളത്.

ലിമ.എം.ആൽഫ്രഡ്. 9.എച്ച്

      എന്റെ വിദ്യാലയം തികച്ചും അറിവിന്റെ കേന്ദ്രമാണ്.പുസ്തകങ്ങളിലുള്ള അറിവുകൾ മാത്രമല്ല അതിലുപരി മറ്റ് പല അറിവുകളും ചിന്തകളും പകർന്നു നൽകുന്ന ഒരു മഹാ വിജ്ഞാനകോശമാണ് എന്റെ വിദ്യാലയം.
ശബരി ബി സി
8D    
      ഗുരുശിഷ്യ ബന്ധം പുലർത്തുന്നതും വിദ്യഅഭ്യസിപ്പിക്കുന്നതും നല്ലകാര്യങ്ങൾക്കായ് പ്രചോദനം     നൽകുകയും ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് എന്റെ കലാലയം

ഐശ്യര്യവേണുഗോപാൽ .A 8 D

      നമ്മുടെ വിദ്യാലയ൦  വളരെ  മനോഹരമാണ്.

അനശ്വര.എസ്

 8.ബി
         എന്റെ   സ്കൂൾ മനോഹരം  ആണ്.

അർച്ചന അനിൽ.ബി 8.ബി

         ഞാൻ  സ്ക്കൂളിനെ സ്നേഹിക്കുന്നു
അഭിനന്ദ്.എസ്.കെ

9 ഐ

        എന്റെ  സകുുൾ  പ്രകൃതിരമണീയമാണ്. ഈ സ്കൂളിൽ പഠിച്ചാലെ സർക്കാർ സ്കൂൾ എന്തെന്നറിയാൻ പറ്റൂ...  

പ്രമീഷ് .പി.എസ് 9 ഐ

      എന്റെ സ്കൂൾ അറിവ് പകർന്ന് നൽകുന്ന മാണിക്യവീണയാണ്