"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
.
.തൃശ്ശൂര്‍ അതിരുപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂര്‍ തോപ്പ് സെന്റ് തോമസ്  ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂര്‍ സെന്റ് തോമസ്  കോളേജ്  H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 923 വിദ്യാര്ത്ഥികള് പഠിക്കുന്ന  ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന് ശ്രീ T.J.ജോസിന്റ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ്  ഐനിക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട്  ശ്രീ T.P.GEORGE ഉം മാതൃസംഗമം പ്രസിഡണ്ട്  ശ്രീമതി                                                ഉം സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/17118" എന്ന താളിൽനിന്ന് ശേഖരിച്ചത്