ഉള്ളടക്കത്തിലേക്ക് പോവുക

"പി പി ടി എം എച്ച് എസ്, പോംബ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=  pptmhs.pombra
പേര്=  pptmhs.pombra
സ്ഥലപ്പേര്= ഒറ്റപ്പാലം |
സ്ഥലപ്പേര്= പൊമ്പ്ര |
വിദ്യാഭ്യാസ ജില്ല=  ഒറ്റപ്പാലം |
വിദ്യാഭ്യാസ ജില്ല=  മണ്ണാര്‍ക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്= 20060
സ്കൂള്‍ കോഡ്= 20060
വരി 10: വരി 10:
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 2004|
സ്ഥാപിതവര്‍ഷം= 2004|
സ്കൂള്‍ വിലാസം=  ഒറ്റപ്പാലം പി.ഒ, പാലക്കാട്<br/> |
സ്കൂള്‍ വിലാസം=  പൊമ്പ്ര പി.ഒ, പാലക്കാട്<br/> |
പിന്‍ കോഡ്= 678595 |
പിന്‍ കോഡ്= 678595 |
സ്കൂള്‍ ഫോണ്‍= 04662269744|
സ്കൂള്‍ ഫോണ്‍= 04662269744|
വരി 21: വരി 21:
പഠന വിഭാഗങ്ങള്‍2=|  
പഠന വിഭാഗങ്ങള്‍2=|  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങള്‍3= |  
മാദ്ധ്യമം= malayalam
മാദ്ധ്യമം= മലയാളം|
ആൺകുട്ടികളുടെ എണ്ണം= 215 |
ആൺകുട്ടികളുടെ എണ്ണം= 33 |
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= 31 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  64 |
അദ്ധ്യാപകരുടെ എണ്ണം= 13 |
അദ്ധ്യാപകരുടെ എണ്ണം= 11 |
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=  krishnadas.k  |
പ്രധാന അദ്ധ്യാപകന്‍=  krishnadas.k  |

10:05, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി പി ടി എം എച്ച് എസ്, പോംബ്രാ
വിലാസം
പാലക്കാട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
17-12-2016Latheefkp




ചരിത്രം

1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എ‍ഴുത്തച്ചന്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്‍കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന്‍ നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി‍.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര്‍ ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചര്‍ ഇതിന്‍റെ ചുമതല വഹിക്കുന്നു.

  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗ​ണ്‍സിലര്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാര്‍ മാസ്റ്റര്‍ ഇതിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജനാബ്.പി. നാസര്‍ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു

മുന്‍ സാരഥികള്‍

ദേശീയ അധ്യാപക അവാര്‍ഡ് ‌ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി.ബാലകൃ‍‍‍ഷ്ണ മേനോന്‍,പി.എം.കേശവന്‍ നമ്പൂതിരി,പി.ജെ.മന്നാടിയാര്‍,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാന്‍.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍,ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി,മാടമണ്‍ ഗോപാലകൃഷ്ണന്‍,പി.ശിവശങ്കരന്‍ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1.പി.വി.രാമലിംഗ അയ്യര്‍ |2.പി.ജനാര്‍ദ്ദന്‍ മന്നാടിയാര്‍ 3.സി.യു.വാര്യര്‍ 4.പി.ശങ്കുണ്ണി മേനോന്‍ 5.എ.കെ.‍ജോസഫ് 6.എന്‍.ബാലകൃഷ്ണ മേനോന്‍ 7.എന്‍ .രാമന്‍ മേനോന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

യു.എന്‍. രക്ഷാസേനാ അംഗം.പി മാധവന്‍,അഡീഷണല്‍ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണന്‍ കുട്ടി‍,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണന്‍,സാഫ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ചാത്തോലി ഹംസ,മുന്‍ മണ്ണാര്‍ക്കാട് എം.എല്‍‍.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വാഴയില്‍ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങുന്ന ഒട്ടേറെ പേര്‍ ഈ വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

=

വഴികാട്ടി


<googlemap version="0.9" lat="10.988464" lon="76.463556" zoom="15"> 6#B2758BC5 10.99116, 76.46493, pptmhs pombra