"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. | കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. | ||
* '''<big>ചാന്ദ്ര ദിനം</big>''' | |||
സ്കൂൾ സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ '''ജൂലൈ 21''' ചാന്ദ്രദിനത്തിൽ കുട്ടികളുടെ വെബിനാർ നടത്തി. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു | |||
* '''<big>വീട്ടിൽ നിന്നൊരു പരീക്ഷണം</big>''' | |||
സ്കൂൾ ശാസ്ത്ര രംഗത്തിന്റെ കീഴിൽ കുട്ടികൾക്കായി വീട്ടിൽ നിന്നൊരു പരീക്ഷണം, ശാസ്ത്രക്കുറിപ്പ് പൂസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങൾ നടത്തി | |||
* '''<big><u>ഓസോൺ ദിനാചരണം</u></big>''' | * '''<big><u>ഓസോൺ ദിനാചരണം</u></big>''' | ||
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി. | ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി. | ||
17:03, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.
- ചാന്ദ്ര ദിനം
സ്കൂൾ സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികളുടെ വെബിനാർ നടത്തി. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു
- വീട്ടിൽ നിന്നൊരു പരീക്ഷണം
സ്കൂൾ ശാസ്ത്ര രംഗത്തിന്റെ കീഴിൽ കുട്ടികൾക്കായി വീട്ടിൽ നിന്നൊരു പരീക്ഷണം, ശാസ്ത്രക്കുറിപ്പ് പൂസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങൾ നടത്തി
- ഓസോൺ ദിനാചരണം
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.