"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം എന്ന താൾ ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
നല്ല പാഠം
നമ്മുടെ നിത്യജീവിതത്തിലെ സുപ്രധാന ഘടകമാണ് ശുചിത്വം . വ്യക്തി ശുചിത്വത്തിനോടൊപ്പം നാമെല്ലാവരും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട് . ശുചിത്വം നാം നമ്മുടെ കുട്ടികൾക്കും ചെറുപ്പത്തിൽ തന്നെ പറഞ്ഞു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ ഏറെ നിലനിൽക്കുന്നു . ഈ ആധുനിക കാലഘട്ടത്തിൽ അന്തരീക്ഷം മലിനമാകുന്നതു മൂലം പല തരത്തിലുള്ള മഹാമാരികളും നമ്മെ പിടികൂടുന്നു . രോഗം വന്നു ചികിത്സിക്കുന്നതിലുപരി അത് വരാതെ തടയുക എന്നതാണ് ശുചിത്വത്തിലൂടെ നാം ഓരോരുത്തരും പാലിക്കേണ്ടത്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം