ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18204 (സംവാദം | സംഭാവനകൾ)
No edit summary
18204 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
ഐ.ടി. ക്ലബ്
ഐ.ടി. ക്ലബ്
സയന്‍സ് ക്ലബ്
സയന്‍സ് ക്ലബ്
==ദിനാചരണനള്‍==
==ദിനാചരണള്‍==
*''' ജൂൺ അഞ്ച്  പരിസ്ഥിതി ദിനം'''
*''' ജൂൺ അഞ്ച്  പരിസ്ഥിതി ദിനം'''
   പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾ ക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
   പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾ ക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
വരി 55: വരി 55:
   
   
  *'''ജൂലൈ ഇരുപത്തോന്ന്‍ ചാന്ദ്ര ദിനം '''
  *'''ജൂലൈ ഇരുപത്തോന്ന്‍ ചാന്ദ്ര ദിനം '''
     സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .അസംബ്ലിയില്‍ ചാന്ദ്ര ദിനത്തെക്കുറിച് വിവരണം നല്‍കി.
     സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി  
    ഓരോ ക്ലാസ്സിലുംചുമര്‍ പത്രികതയ്യാറാക്കി.ക്വിസ് മത്സരം നടത്തിവാശിയേറിയ കൊളാഷ്  നിര്‍മാണ  മത്സരത്തില്‍നാല്എക്ലാസ്,മൂന്നാം ക്ലാസ്,രണ്ട് എ,രണ്ട്ബി എന്നിവര്‍ഒന്ന്‍,രണ്ട്,മൂന്ന്‍ സ്ഥാനങ്ങള്‍ നേടി.മൂന്നാം ക്ലാസ് കറുത്ത വാവ് വെളുത്ത വാവ് എന്നത് കാണിക്കുന്ന മോഡല്‍ പ്രദര്‍ശിപ്പിച്ചു.മൂന്നാം ക്ലാസ് ചന്ദ്രക്കല വളരുന്നു എന്ന ചാര്‍ട്ട്പ്രദര്‍ശിപ്പിച്ചു.  
*'''ആഗസ്ത് ആറ്  ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം  '''
*'''ആഗസ്ത് ആറ്  ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം  '''
   യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
   യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
   യുദ്ധ വിരുദ്ധ റാലി  
   യുദ്ധ വിരുദ്ധ റാലി
  ക്വിസ് എന്നിവ നടത്തി 
    സഡാകോ കൊക്കിനെ കുട്ടികള്‍ നിര്‍മ്മിച്ചു സ്കൂള്‍ മുറ്റത്ത് പ്രദര്‍ശിപ്പിച്ചു.നാലാം ക്ലാസിലെ അര്‍ഷ,അനുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.എസ്.എസ്ക്ലബ് കണ്‍വീനര്‍ സകീന ടീച്ചര്‍ സഡാകോ സസകിയുടെ കഥ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു .കുട്ടികള്‍നിര്‍മിച്ച പ്ലേ കാര്ടുകളുമായി യുദ്ധ വിരുദ്ധ റാലി നടത്തി.
 
*'''ആഗസ്ത്  ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ്  ഇന്ത്യ ദിനവും ആചരിച്ചു'''  
*'''ആഗസ്ത്  ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ്  ഇന്ത്യ ദിനവും ആചരിച്ചു'''  
*'''ആഗസ്ത് പതിനഞ്ച്  സ്വാതന്ത്ര്യ ദിനം '''
*'''ആഗസ്ത് പതിനഞ്ച്  സ്വാതന്ത്ര്യ ദിനം '''
   പതാക വന്ദനം ,ദേശ ഭക്തി ഗാനാലാപനം,ചുമര്‍ പത്രിക നിര്‍മ്മാണം ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
   ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
   ,പായസ വിതരണം എന്നിവ നടന്നു .നാലാം ക്ലാസ്സിലെ ഫാദിന്‍മുഹമ്മദ്‌ ഗന്ധിജിയായും, മൂന്നാം ക്ലാസ്സിലെ
   ,പായസ വിതരണം എന്നിവ നടന്നു .
    ഫയാസ്മുഹമ്മദ്‌ ജവഹര്‍ലാല്‍ നെഹ്രുവായും വേഷമിട്ടു.ഗാന്ധിജിയും കുട്ടികളും തമ്മിലുള്ള സംഭാഷണം നടന്നു.
    എച്ച്.എം.,വാര്‍ഡ്‌ മെമ്പര്‍ ഷാഹിദ ,എം.ടി.എ.പ്രസിഡണ്ട്‌ സുഹ്രാബി ,സക്കീന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
    കടലാസ് കൊണ്ട് നിര്‍മിച്ച ഗാന്ധിത്തൊപ്പി അണിഞ്ഞ് സ്വാതന്ത്ര്യദിന റാലി കാണികളില്‍ കൌതുകമുണ്ടാക്കി.ക്വിസ് മത്സരത്തില്‍
    അനുപ്രിയ ,ആരതി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.എം.ടി.എ.,പി.ടി.എ.അംഗങ്ങള്‍പായസം വിതരണം ചെയ്തു.
     പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
     പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
    
    
* '''സെപ്തംബർ അഞ്ച് അധ്യാപക ദിനം'''
* ''''''സെപ്തംബർ അഞ്ച് അധ്യാപക ദിനം''''''
   എസ് രാധാകൃഷ്ണ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.1Aയിലെ
   എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
   മിന്ഹ    1B യിലെഅല്‍താഫ്2A യിലെവിദ്യ.പി.കെ  2Bയിലെ റഷ 3A യിലെനാദിം3B യിലെറാനിയ4Aയിലെഅനുപ്രിയ 4Bയിലെ
   .പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരായ ദാക്ഷായ
  ഷിജ്നഎന്നിവര്‍  അധ്യാപകരായി വേഷമിട്ടു ക്ലാസ് എടുത്തത് കൌതുകമായി.പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍  
     ടീച്ചര്‍,അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു.
    പി.ടി.എപ്രസിഡണ്ട്‌ എന്‍.കെ.റഷീദ്‌ അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ഷാഹിദ പൂര്‍വ്വ അധ്യാപകരായ സുമതിക്കുട്ടി
*''' ഓണ സദ്യ''' ,പൂക്കള മത്സരം,വിത്ത് പെറുക്കല്‍,പൊട്ടറ്റോ ഗാതെരിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്,  
     ടീച്ചര്‍,സരള കുമാരി ടീച്ചര്‍ എന്നിവരെ പൊന്നാട അണിയിച്ചു.എം.ടി.എ.പ്രസിഡണ്ട്‌ സുഹ്രാബി,ശഹര്‍ബാന്‍,ബേബിടീച്ചര്‍ ,
     ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു.  
    മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ ആസംസയര്‍പ്പിച്ചു.
*'''ഒക്ടോബർ രണ്ട്‌  ഗാന്ധി ജയന്തി'''  
 
     ഗാന്ധി ക്വിസ്  
 
*'''സെപ്തംബർ ഏഴിന് ഓണ സദ്യ''' ,പൂക്കള മത്സരം,വിത്ത് പെറുക്കല്‍,പൊട്ടറ്റോ ഗാതെരിംഗ്,കസേര കളിസ്പൂണ്‍ റെയ്സ്,  
     ,ചാക്ക് റെയ്സ്,ബലൂണ്‍ പൊട്ടിക്കല്‍,എന്നീ മത്സരങ്ങള്‍ നടന്നു. രണ്ടാം  ക്ലാസ്സിലെ അഭിന്‍ കൃഷ്ണമാവേലിയായി  വേഷമിട്ടു
    എത്തിയത് ഓണാഘോഷത്തിനു പൊലിമയേകി.പഞ്ചായത്ത്‌ തല കുടുംബശ്രീയില്‍ മാവേലി ഓണാശംസയുമായെതിയത് നാടുകാര്‍ക്ക്
    കൌതുകമായി. 
   
*'''ഒക്ടോബർ രണ്ട്‌  ഗാന്ധി ജയന്തി'''  
     മൂന്നാം തിയതി ഗാന്ധി ക്വിസ്  
  *'''ശാസ്ത്ര-പ്രവൃത്തി പരിചയ മേള '''
  *'''ശാസ്ത്ര-പ്രവൃത്തി പരിചയ മേള '''
     സ്കൂള്‍ തല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേള നടന്നു. അതില്‍ നിന്നും അഹമ്മദ്‌ നജ്ജാദ്(ത്രെഡ്
     സ്കൂള്‍ തല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേള നടന്നു.  
      പാടേന്‍),മുഹ്മിദ ജന്ന അല്‍വിയ(വെജിടബ്ല്‍ പ്രിന്‍റിംഗ്)ഫാത്തിമ നജഹ് (ബീഡ് വര്‍ക്സ്),ശിഖ (ഫാബ്രിക് പെയിന്റിംഗ്)
*'''. കലാ മേള '''       
      ഫാത്തിമ ഹിബ (ചിത്ര തുന്നല്‍),അമീന്‍ അഫ്ലഹ് (ഷീറ്റ്മെറ്റല്‍ )അഞ്ജലി (ബുക്ക് ബൈണ്ടിംഗ് ),ഹിഷാം എന്‍.കെ
* '''നവംബർ ഒന്ന്‌  കേരളപ്പിറവി ദിനം'''  
      .(മെറ്റല്‍എന്ഗ്രെവിംഗ് )അക്ഷയ് (വേസ്റ്റ് മേടീരിയേല്‍) എന്നിവരെ  സബ് ജില്ല മത്സരംഗള്‍ക്ക് തെരഞ്ഞെടുത്തു .
   
    25.10.2016 ന് നടന്ന സബ് ജില്ല മത്സരത്തില്‍ അഹമ്മദ്‌ നജ്ജാദ്(ത്രെഡ്പാടേന്‍) 1st A Grade,ഫാത്തിമ നജഹ് (ബീഡ് വര്‍ക്സ്) 2nd A
    Gradeഅമീന്‍ അഫ്ലഹ് (ഷീറ്റ്മെറ്റല്‍ )1st A Gradeഎന്നിങ്ങനെ നേടി ജില്ലയിലേക്ക് സെലെക്ഷേന്‍ ലഭിച്ചു. ജില്ല തല മേളയില്‍ B Grade
    ലഭിച്ചു.സബ് ജില്ല ശാസ്ത്രമേളയില്‍ സയന്‍സ് ചാര്‍ട്ടില്‍ A Grade,Simple Experiment (A Grade) എന്നിങ്ങനെ നേടി.സാമൂഹ്യ ശാസ്ത്ര
    വിഭാഗത്തില്‍ ചാര്‍ട്ടിനു  3rd A Gradeലഭിച്ചു ജില്ലയിലേക്ക് സെലെക്ഷേന്‍ ലഭിച്ചു.
*'''ഒക്ടോബർ പതിനഞ്ച്. കലാ മേള '''
  വിവിധയിനങ്ങളില്‍ മത്സരം നടന്നു. സബ് ജില്ല മത്സരത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു.ഡിസംബര്‍ 3,5,6,7 തിയ്യതികളില്‍
    കുഴിമണ്ണ ഹയര്‍ സെക്കണ്ടരിയില്‍ നടന്ന സബ് ജില്ല മത്സരത്തില്‍ നാടോടി നൃത്തം 2nd AGrade,അറബി പദ്യം1st A Grade,സംഘ ഗാനം
    3rd A Grade, ദേശഭക്തിഗാനം 2nd A Grade,വിവിധ ഇനങ്ങളില്‍  A Grade കള്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
   
        
* '''നവംബർ ഒന്ന്‌  കേരളപ്പിറവി ദിനം'''  
    ഭാഷാ ദിനമായി ആചരിച്ചു.എല്ലാ ക്ലാസ്സിലെയും മിക്ക കുട്ടികളും ചുമര്‍ പത്രികകളോ പതിപ്പുകളോ തയ്യാറാക്കി കൊണ്ട്രവന്നു . 
    അസംബ്ലിയില്‍ ചുമര്‍ പത്രിക,പതിപ്പുകള്‍ എന്നിവ പ്രകാശനം ചെയ്തു.ഉച്ചയ്ക്ക് ശേഷം കേരള ക്വിസ് നടത്തി.മില്‍ഹാ ,ആരതി,
    നജാദ് എന്നിവര്‍ യഥാക്രമം ഒന്ന്‍,രണ്ട്,മൂന്ന്‍ സ്ഥാനങ്ങള്‍ നേടി.
*'''സിവി രാമൻ ജന്മ ദിനം '''
    ഗണിത ക്വിസ്
*'''ശിശു ദിനം  നവംബര്‍  പതിനാല്‌'''
*'''ശിശു ദിനം  നവംബര്‍  പതിനാല്‌'''
     സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന്
     സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന്
     ശിശു ദിനകായി ആചരിച്ചു.SRG തീരുമാനപ്രകാരം നെഹ്‌റു വേഷത്തോട് കൂടിയ കുരുന്നു കുഞ്ഞുങ്ങളുടെ റാലി നടന്നു.കുട്ടികള്‍
     ശിശു ദിനകായി ആചരിച്ചു.
    ചാചാജിയെ കുറിച്ച വിവരങ്ങള്‍ ശേഖരിച്ചു.പതിപ്പുകള്‍ തയ്യാറാക്കി. ശേഷം ക്ലാസ് തലത്തില്‍ നെഹ്‌റു ക്വിസ് നടന്നു.
*'''ഡിസംബർ എട്ട്  ഹരിത കേരളം '''
  സ്‌കൂളും പരിസരവും വൃത്തിയാക്കൽ 
  ഹരിത റാലി
 
  ='''സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''=
  ='''സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''=
* ജൂലൈ ഇരുപത്തേഴ് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
  വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികള്‍ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പില്‍9  വോട്ട് ലീഡോടെ  സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീന്‍ അഫ്ലഹ് ,ആരതി, അര്‍ഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മില്‍ഹാ റസാക്  എന്നിവര്‍ യഥാക്രമം ഫുട്ബോള്‍,കാര്‍,സൈക്കിള്‍,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിന്‍ മുഹമ്മദ്‌ എന്നിവര്‍ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ്‌ പ്രിസിടിംഗ് ഓഫീസറായും  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകള്‍  നേടിയ ആരതി ഡപ്യുടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് വോട്ടര്‍മാര്‍ക്ക്  മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചൊല്ലി ലീഡര്‍ അധികാരമേറ്റു.
  *'''ബോധ വല്‍കരണ ക്ലാസുകള്‍'''[തിരുത്തുക]
  *'''ബോധ വല്‍കരണ ക്ലാസുകള്‍'''[തിരുത്തുക]
പഠനയാത്ര
പഠനയാത്ര
[തിരുത്തുക]
[തിരുത്തുക]

20:32, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
16-12-201618204




ചരിത്രം

            1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എ‌ല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.
     കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

  • നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കന്പ്യട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സൗണ്ട് സിസ്ററം
  • വാട്ടര്‍ പ്യൂരിഫയര്‍

ക്ളബ്ബുകള്‍

ഐ.ടി. ക്ലബ് സയന്‍സ് ക്ലബ്

ദിനാചരണള്‍

  • ജൂൺ അഞ്ച് പരിസ്ഥിതി ദിനം
 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾ ക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
  • ജൂൺ പത്തൊന്പത് വായന ദിനം
  വായന .ആസ്വാദന കുറിപ്പ്  ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി

*ജൂലൈ ഇരുപത്തോന്ന്‍ ചാന്ദ്ര ദിനം 
   സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി  
  • ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
  യുദ്ധ വിരുദ്ധ റാലി
  • ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
  • ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
  ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
  ,പായസ വിതരണം എന്നിവ നടന്നു .
   പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
  
  • 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
 എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
  .പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരായ ദാക്ഷായ
   ടീച്ചര്‍,അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു.  
  • ഓണ സദ്യ ,പൂക്കള മത്സരം,വിത്ത് പെറുക്കല്‍,പൊട്ടറ്റോ ഗാതെരിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്,
   ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു.    
  • ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി
   ഗാന്ധി ക്വിസ് 
*ശാസ്ത്ര-പ്രവൃത്തി പരിചയ മേള 
    സ്കൂള്‍ തല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേള നടന്നു.    
  • . കലാ മേള
  • നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം
  • ശിശു ദിനം നവംബര്‍ പതിനാല്‌
   സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന്
   ശിശു ദിനകായി ആചരിച്ചു.
=സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്=
*ബോധ വല്‍കരണ ക്ലാസുകള്‍[തിരുത്തുക]

പഠനയാത്ര [തിരുത്തുക]

പാഠ്യോതരപ്രവര്‍ത്തനങ്ങള്‍

മികവുകള്‍

പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
  • നോവലിസ്റ്റ് .മൊയ്തു.കിഴിശ്ശേരി
  • ബാലസാഹിത്യകാരന്‍ പവിത്രന്‍
  • മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
  • ഗായകന്‍ വിജയന്‍ കിഴിശ്ശേരി
  • ‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്

സ്കൂള്‍ ഫോട്ടോകള്‍

പ്രമാണം:18204-5.jpeg
2015-16 LSS വിജയിയ്െ ആദരിക്കുന്നു

മാപ്പ്

{{#multimaps: 11.175786, 75.997558 | width=800px | zoom=1൦൦ }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴിശ്ശേരി&oldid=164577" എന്ന താളിൽനിന്ന് ശേഖരിച്ചത്