"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കൻ്ററിയിൽ ഉള്ളത്. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്.   
1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കൻ്ററിയിൽ ഉള്ളത്. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി എം.വി. രാഘവൻ മാസ്റ്ററും തുടർന്ന്  സി. എച്ച്. കുഞ്ഞി പക്രൻ മാസ്റ്റർ, കമലാദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ സി. അബ്ദുറഹിമാൻ മാസ്റ്റർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.   


== '''<u><big>നാഷണൽ സർവീസ് സ്കീം</big></u>''' ==
== '''<u><big>നാഷണൽ സർവീസ് സ്കീം</big></u>''' ==
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643442" എന്ന താളിൽനിന്ന് ശേഖരിച്ചത്