"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ വികസന സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉള്ളടക്കം തിരുത്തി)
(ചെ.) (ഉള്ളടക്കം തിരുത്തി)
വരി 1: വരി 1:
<font color=#037603, size=5>കോയിക്കൽ സ്കൂൾ വികസന സമിതി</font>
<font color=#037603, size=5>കോയിക്കൽ സ്കൂൾ വികസന സമിതി</font>
സാമൂഹിക വിപ്ലവത്തിന് പൊതു വിദ്യാലയങ്ങൾ വികസിപ്പിക്കുകയാണ് ആദ്യത്തെ കർത്തവ്യം.
സാമൂഹിക വിപ്ലവത്തിന് പൊതു വിദ്യാലയങ്ങൾ വികസിക്കട്ടെ.
== 2019-2020 പ്രവർത്തന വർഷം == <font size="3" color="#1d07ed,"> കോയിക്കൽ സ്കൂളിൽ വളരെ നല്ലരീതിയിൽ തന്നെ സ്കൂൾ വികസനസമിതി പ്രപർത്തിച്ചു വരികയാണ്. ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന നൂതനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി വിപുലമായ ഒരു വികസനസമിതിക്കാണ് രൂപം നല്കിയിരിക്കുന്നത്. ജനപ്രതിനിധികളെയും സ്കൂളിനോട് ആഭിമുഖ്യം പുലർത്തുന്നവരെയും അഭ്യുദയകാംക്ഷികളെയും പൂർവ്വവിദ്യാർത്ഥികളെയും ഒരുമിച്ചു ചേർത്ത് ഒരു കമ്മറ്റി കൂടിക്കൊണ്ടാണ് സ്കൂൾ വികസനസമിതിക്ക് രൂപം നല്കിയിരിക്കുന്നത്.  2019-2020 വർഷത്തെ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. എ.എം.റാഫിയാണ്. </font>  
== 2019-2020 പ്രവർത്തന വർഷം ==  
<font size="3" color="#1d07ed,"> കോയിക്കൽ സ്കൂളിൽ വളരെ നല്ലരീതിയിൽ തന്നെ സ്കൂൾ വികസനസമിതി പ്രപർത്തിച്ചു വരികയാണ്. ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന നൂതനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി വിപുലമായ ഒരു വികസനസമിതിക്കാണ് രൂപം നല്കിയിരിക്കുന്നത്. ജനപ്രതിനിധികളെയും സ്കൂളിനോട് ആഭിമുഖ്യം പുലർത്തുന്നവരെയും അഭ്യുദയകാംക്ഷികളെയും പൂർവ്വവിദ്യാർത്ഥികളെയും ഒരുമിച്ചു ചേർത്ത് ഒരു കമ്മറ്റി കൂടിക്കൊണ്ടാണ് സ്കൂൾ വികസനസമിതിക്ക് രൂപം നല്കിയിരിക്കുന്നത്.  2019-2020 വർഷത്തെ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. എ.എം.റാഫിയാണ്. </font>  
{| class="wikitable"
{| class="wikitable"
|+സ്കൂൾ വികസന സമിതി അംഗങ്ങൾ
|+സ്കൂൾ വികസന സമിതി അംഗങ്ങൾ

10:10, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോയിക്കൽ സ്കൂൾ വികസന സമിതി സാമൂഹിക വിപ്ലവത്തിന് പൊതു വിദ്യാലയങ്ങൾ വികസിക്കട്ടെ.

2019-2020 പ്രവർത്തന വർഷം

കോയിക്കൽ സ്കൂളിൽ വളരെ നല്ലരീതിയിൽ തന്നെ സ്കൂൾ വികസനസമിതി പ്രപർത്തിച്ചു വരികയാണ്. ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന നൂതനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി വിപുലമായ ഒരു വികസനസമിതിക്കാണ് രൂപം നല്കിയിരിക്കുന്നത്. ജനപ്രതിനിധികളെയും സ്കൂളിനോട് ആഭിമുഖ്യം പുലർത്തുന്നവരെയും അഭ്യുദയകാംക്ഷികളെയും പൂർവ്വവിദ്യാർത്ഥികളെയും ഒരുമിച്ചു ചേർത്ത് ഒരു കമ്മറ്റി കൂടിക്കൊണ്ടാണ് സ്കൂൾ വികസനസമിതിക്ക് രൂപം നല്കിയിരിക്കുന്നത്. 2019-2020 വർഷത്തെ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. എ.എം.റാഫിയാണ്.

സ്കൂൾ വികസന സമിതി അംഗങ്ങൾ
ക്രമ

നമ്പർ

അംഗത്തിന്റെ പേര് സ്ഥാനം
1 എ. എം. റാഫി ചെയർമാൻ
2

2020-2021 പ്രവർത്തന വർഷം

ലോകമാകെ വലിയ ഒരു മഹാമാരിയുടെ നിഴലിൽ അകപ്പെട്ട സമയം. സമൂഹത്തിന്റെ സമസ്ത മേഖലകളെയും കോവിഡ് കടന്നാക്രമിച്ച് തകർത്തു കളഞ്ഞു. അതിന്റെ അലകൾ വിദ്യാഭ്യാസരംഗത്തെയും പിടിച്ചു കുലുക്കുകയുണ്ടായി. സ്കൂളുകളും അപൂർണ്ണമായി അടച്ചിടേണ്ട അവസ്ഥ സംജാതമായി. സ്കൂൾ വികസനസമിതി അംഗങ്ങൾ ഇടപെട്ടു കൊണ്ട് സ്കൂൾ പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോകാൻ കുറച്ചൊക്കെ കഴിഞ്ഞു.
കോവിഡ് 19ന്റെ അതിരൂക്ഷ സമയങ്ങളിൽ കോയിക്കൽ സ്കൂൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികൾക്കും അശരണർക്കും അനാഥർക്കും അഭയമൊരുക്കിക്കൊണ്ട് കൊല്ലം കോർപ്പറേഷന്റെ കീഴിൽ ഒരു റിലീഫ് സെന്ററായി കോയിക്കൽ സ്കൂൾ 2020 ജൂൺ, ജൂലൈ മാസങ്ങളിൽ പ്രവർത്തിച്ചു. സ്കൂൾ വികസനസമിതി അംഗങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.