"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ഓൺലൈൻ പഠനം - "വീടൊരു വിദ്യാലയം "== <p style="text-align:justify">മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:


മഹാമാരി സമ്മാനിച്ച പുതിയ അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഓൺലൈൻ മേഖലയിൽ തികച്ചും  വ്യത്യസ്തമായ പഠ നാനുഭവങ്ങൾ ഒരുക്കുവാൻ കഴിഞ്ഞുവെന്നതിൽ  ഏറെ അഭിമാനിക്കാം.</p>
മഹാമാരി സമ്മാനിച്ച പുതിയ അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഓൺലൈൻ മേഖലയിൽ തികച്ചും  വ്യത്യസ്തമായ പഠ നാനുഭവങ്ങൾ ഒരുക്കുവാൻ കഴിഞ്ഞുവെന്നതിൽ  ഏറെ അഭിമാനിക്കാം.</p>
=="CANVAS"(ഓൺലൈൻ ചിത്രരചനാ  മത്സരം)==
==വീട്ടിലൊരുക്കാം പരീക്ഷണശാല==
==മാതൃഭൂമി "സീഡ്" പ്രവർത്തനങ്ങൾ.==
==ഉല്ലാസ ഗണിതം==

07:25, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ പഠനം - "വീടൊരു വിദ്യാലയം "

മഹാമാരിക്കൊപ്പം, അതിജീവനപാതയിൽ പഠനം " ഓൺലൈൻ യുഗത്തിലേക്ക്" ചുവട് വച്ചപ്പോൾ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ട് വീടൊരു വിദ്യാലയം എന്ന ആശയത്തിലൂടെ പഠനം തിരിച്ച് പിടിക്കുകയെന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ' ജൈവ പഠനാന്തരീക്ഷം തിരിച്ച് പിടിക്കുവാൻ ഈ വിദ്യാലയം ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങൾ.

പഠനം ഓൺലൈനിലൂടെ

▪️സ്കൂൾതല വാട്സാപ്പ് പഠനഗ്രൂപ്പുകൾ

▪️പഠനവും, പാദ്യേതര പ്രവർത്തനങ്ങളും ഓൺലൈൻ മാധ്യമങ്ങൾ വഴി

▪️പഠനവിലയിരുത്തൽ, പഠനതെളിവുകൾ ഡിജിറ്റൽ മാർഗ്ഗരേഖ വഴി

▪️ദിനാചാരണങ്ങളും, ഓൺലൈൻ മത്സരങ്ങളും

▪️ബോധവൽക്കരണ ക്ലാസുകൾ

▪️സർഗ്ഗാത്മക വേദികൾ, കലാ പ്രകടനങ്ങൾ

▪️കുടുംബസദസ്സുകൾ


മഹാമാരി സമ്മാനിച്ച പുതിയ അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഓൺലൈൻ മേഖലയിൽ തികച്ചും വ്യത്യസ്തമായ പഠ നാനുഭവങ്ങൾ ഒരുക്കുവാൻ കഴിഞ്ഞുവെന്നതിൽ ഏറെ അഭിമാനിക്കാം.


"CANVAS"(ഓൺലൈൻ ചിത്രരചനാ മത്സരം)

വീട്ടിലൊരുക്കാം പരീക്ഷണശാല

മാതൃഭൂമി "സീഡ്" പ്രവർത്തനങ്ങൾ.

ഉല്ലാസ ഗണിതം