"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==എന്റെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്== | ==എന്റെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്== | ||
[[പ്രമാണം:29312_facility.jpg|left| | [[പ്രമാണം:29312_facility.jpg|left|150px|thumb]] | ||
<p style="text-align:justify">പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷകരമായ വാർത്തയായായിരുന്നു പൊതുവിദ്യാലയങ്ങൾ ' അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് ഉയരുകയെന്ന നവീന ആശയം.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി 'ഗുണമേന്മയുള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന കാഴ്ചപ്പാടുമായും അതിനാവശ്യമായ പ്രവർത്തനപദ്ധതിയുമായി മുന്നേറുവാൻ ലക്ഷ്യമിട്ടുകൊണ്ട് പൊതുജന അംഗീകാരത്തോടെ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയുടെ കരട് രേഖ തയ്യാറാക്കുകയും ചെയ്തു. വികസന മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത്. അതിന്റെ ഭാഗമായി ഈ വിദ്യാലയവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഉയരങ്ങളിലേക്ക് ..... പ്രതീക്ഷകളുടെ പുതിയ നാളുകളിലേക്ക്...</p> | <p style="text-align:justify">പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷകരമായ വാർത്തയായായിരുന്നു പൊതുവിദ്യാലയങ്ങൾ ' അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് ഉയരുകയെന്ന നവീന ആശയം.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി 'ഗുണമേന്മയുള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന കാഴ്ചപ്പാടുമായും അതിനാവശ്യമായ പ്രവർത്തനപദ്ധതിയുമായി മുന്നേറുവാൻ ലക്ഷ്യമിട്ടുകൊണ്ട് പൊതുജന അംഗീകാരത്തോടെ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയുടെ കരട് രേഖ തയ്യാറാക്കുകയും ചെയ്തു. വികസന മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത്. അതിന്റെ ഭാഗമായി ഈ വിദ്യാലയവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഉയരങ്ങളിലേക്ക് ..... പ്രതീക്ഷകളുടെ പുതിയ നാളുകളിലേക്ക്...</p> | ||
<br> | |||
==കുഞ്ഞിക്കൈയ്യിൽ കുഞ്ഞാട്== | |||
<p style="text-align:justify">സമൂഹനന്മ ലക്ഷ്യമിട്ടുകൊണ്ട്, കുട്ടികളിൽ സ്വയം പര്യാപ്തതാശീലവും, പ്രവർത്തന മികവും, സഹജീവിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതി</p> |
20:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷകരമായ വാർത്തയായായിരുന്നു പൊതുവിദ്യാലയങ്ങൾ ' അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് ഉയരുകയെന്ന നവീന ആശയം.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി 'ഗുണമേന്മയുള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന കാഴ്ചപ്പാടുമായും അതിനാവശ്യമായ പ്രവർത്തനപദ്ധതിയുമായി മുന്നേറുവാൻ ലക്ഷ്യമിട്ടുകൊണ്ട് പൊതുജന അംഗീകാരത്തോടെ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയുടെ കരട് രേഖ തയ്യാറാക്കുകയും ചെയ്തു. വികസന മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത്. അതിന്റെ ഭാഗമായി ഈ വിദ്യാലയവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഉയരങ്ങളിലേക്ക് ..... പ്രതീക്ഷകളുടെ പുതിയ നാളുകളിലേക്ക്...
കുഞ്ഞിക്കൈയ്യിൽ കുഞ്ഞാട്
സമൂഹനന്മ ലക്ഷ്യമിട്ടുകൊണ്ട്, കുട്ടികളിൽ സ്വയം പര്യാപ്തതാശീലവും, പ്രവർത്തന മികവും, സഹജീവിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതി