"ഞങ്ങളുടെ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Library books.jpg|ലഘുചിത്രം]] | |||
വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും വിവിധ മേഖലയിലുള്ള പുസ്തകങ്ങൾ ഉപയോഗിക്കാനുമുള്ള ഒരു പഠന ഇടമായി സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് അവസരങ്ങൾ നൽകുന്നതിനായി ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകങ്ങൾ കൂടാതെ ആനുകാലികങ്ങൾ, ഡിജിറ്റൽ വിഭവങ്ങൾ തുടങ്ങിയവ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും വിവിധ മേഖലയിലുള്ള പുസ്തകങ്ങൾ ഉപയോഗിക്കാനുമുള്ള ഒരു പഠന ഇടമായി സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് അവസരങ്ങൾ നൽകുന്നതിനായി ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകങ്ങൾ കൂടാതെ ആനുകാലികങ്ങൾ, ഡിജിറ്റൽ വിഭവങ്ങൾ തുടങ്ങിയവ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | ||