ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:20, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48134-english.jpg|ലഘുചിത്രം|211x211ബിന്ദു|'''അബൂബക്കർ.സി''' (കൺവീനർ )]] | |||
== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' == | == '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' == | ||
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ് 'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്. | പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ് 'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്. | ||
ഇംഗ്ലീഷ് അറിയുക എന്നുവച്ചാൽ ലോകത്തെ അറിയുക എന്നാണല്ലോ.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകഭാഷ ഇംഗ്ലീഷ് തന്നെയാണ്.അതുകൊണ്ട് തന്നെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പേടിമാറ്റാനും ലോകത്തെ അറിയാനും ക്ലബ്ബിന്റെ പല പ്രവർത്തനങ്ങളും സഹായകമാണ്. | ഇംഗ്ലീഷ് അറിയുക എന്നുവച്ചാൽ ലോകത്തെ അറിയുക എന്നാണല്ലോ.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകഭാഷ ഇംഗ്ലീഷ് തന്നെയാണ്.അതുകൊണ്ട് തന്നെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പേടിമാറ്റാനും ലോകത്തെ അറിയാനും ക്ലബ്ബിന്റെ പല പ്രവർത്തനങ്ങളും സഹായകമാണ്. |