"എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
No edit summary
Alpskonott (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
'''<big>കളരി/മർമ്മചികിത്സകർ</big>'''
'''<big>കളരി/മർമ്മചികിത്സകർ</big>'''
[[പ്രമാണം:Ima444ges.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Ima444ges.jpeg|ലഘുചിത്രം|വലത്ത്‌]]
<big><p align="justify">പഴമയുടെ ചരിത്രം അവകാശപ്പെടാവുന്ന കളരിയുടെ ഈറ്റില്ലമാണ് ആണ് ഈ പ്രദേശം.മർമ്മ ചികിത്സകളും ആയുർവേദ ചികിത്സകരും ഇവിടെ എമ്പാടുമുണ്ട്.ചെറോറമണ്ണിൽ ജി ജി കളരി സംഘം,വെളുത്തേടത്ത് കളരിസംഘം ,പൊറ്റമ്മൽ എസ് ടി കെ കളരിസംഘം ...തുടങ്ങി കളരി ആശാന്മാരുടെ ഈറ്റില്ലമാണിവിടെ.</big>
<big><p align="justify">പഴമയുടെ ചരിത്രം അവകാശപ്പെടാവുന്ന കളരിയുടെ ഈറ്റില്ലമാണ് ആണ് ഈ പ്രദേശം.മർമ്മ ചികിത്സകളും ആയുർവേദ ചികിത്സകരും ഇവിടെ എമ്പാടുമുണ്ട്.ചെറോറമണ്ണിൽ ജി ജി കളരി സംഘം,വെളുത്തേടത്ത് കളരിസംഘം ,പൊറ്റമ്മൽ എസ് ടി കെ കളരിസംഘം ...തുടങ്ങി കളരി ആശാന്മാരുടെ ഈറ്റില്ലമാണിവിടെ.</big><br>
 
<big>'''വോളിബോൾ'''</big><br>
<big>'''വോളിബോൾ'''</big><br>
<big><p align="justify">ഈഗ്രാമത്തിൻറെ രാപ്പകലുകൾക്ക് വോളിബോളിന്റെ ഗന്ധമുണ്ട്.ജീവനേക്കാൾ വോളിബോളിനെ സ്നേഹിക്കുന്ന ഒരു കൂട്ടം .നിരവധി ദേശീയ-സംസ്ഥാന താരങ്ങളെ ഈ ഗ്രാമം സംഭാവന ചെയ്തുകഴിഞ്ഞു.ധന്യ ശ്രീ ആർട്സ് & സ്പോർട്സ് ക്ലബ് -പ്രദേശത്തെ വോളിബോൾ പ്രേമികൾ രൂപീകരിച്ച ഒരു സംഘം വിദ്യാർഥികൾ മുതൽ പ്രായമായവർ വരെ  വോളിബോൾ ആരവങ്ങൾക്ക് മുന്നിൽ കാത്തിരിക്കുന്നവർ.അമിത കെ ,വിജിന .ടി,സ്നേഹ സാഗർ,ഫാസിൽ, ..തുടങ്ങി വിദ്യാർത്ഥികൾ വോളിബോൾ മേഖലയിൽതിളങ്ങി നിൽക്കുന്ന ഈ പ്രദേശത്തുകാരും കോണോട്ട് എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ആണ്.</big>

<big>'''സാംസ്‍കാരിക സംഘങ്ങൾ'''</big><br>
<big><p align="justify">കലാ സാംസ്കാരിക രംഗത്ത് അത് എന്നും പ്രോത്സാഹനങ്ങൾ നൽകുന്ന നാടും ജനതയും ആണ് ഇവിടത്തെത് .നിരവധി കലാസാഹിത്യ സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നുണ്.നാട്ടുകൂട്ടം,ധന്യ ശ്രീ ,നവയുഗ , ..തുടങ്ങിയവ ആർട്സ് ക്ലബ്ബുകളിൽ ചിലതുമാത്രം.ഇത്തരം ക്ലബ്ബുകളുടെ വാർഷിക വേദികൾ കൾ നാടിൻറെ കലാ സാംസ്കാരിക മുദ്രകൾ വിളിച്ചോതുന്നതായിരുന്നു.ഓണം ഈദ് ക്രിസ്തുമസ് തുടങ്ങി  ആഘോഷപരിപാടികളിൽ ഇത്തരം ക്ലബ്ബുകൾ സജീവമായി രംഗത്തിറങ്ങിയിരുന്നു. പ്രായഭേദമെന്യേ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പ്രോത്സാഹനങ്ങൾ നൽകിയും നാടു മൊത്തം ഇവർക്ക് കൂടെ കൂടെ നിന്നു .</big>
== പ‍ഞ്ചായത്ത് റേഡിയോ ==
== പ‍ഞ്ചായത്ത് റേഡിയോ ==
[[പ്രമാണം:6325584922 37351b4750 b.jpg|ലഘുചിത്രം|വലത്ത്‌|284x284ബിന്ദു]]
[[പ്രമാണം:6325584922 37351b4750 b.jpg|ലഘുചിത്രം|വലത്ത്‌|284x284ബിന്ദു]]
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്