"എ വി എം എച്ച് എസ്, ചുനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി. | 1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി. | ||
സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു. | |||
ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ. | ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ. | ||
11:14, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ വി എം എച്ച് എസ്, ചുനങ്ങാട് | |
---|---|
വിലാസം | |
ചുനങ്ങാട് ചുനങ്ങാട് പി.ഒ, ചുനങ്ങാട് , ചുനങ്ങാട് പി.ഒ. , 679511 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0466 2245280 |
ഇമെയിൽ | avmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20030 (സമേതം) |
എച്ച് എസ് എസ് കോഡ് | 09162 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാസ്. എൻ |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ്.എം |
അവസാനം തിരുത്തിയത് | |
12-02-2022 | RAJEEV |
ചരിത്രം
1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.
സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.
ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.
ഭൗതികസൗകര്യങ്ങൾ
- ഡിജിറ്റൽ ക്ലാസ്സ് റൂം
- സയൻസ് ലാബ്
- കംമ്പ്യൂട്ടർ ലാബ്
- സ്കൂൾ വാഹന സൗകര്യം
- സ്മാർട്ട് റൂം
- വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, മെെതാനം
- ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ് (J R C).
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എ വി എം എച്ച് എസ്, ചുനങ്ങാട്/നേർക്കാഴ്‍ച}}
മാനേജ്മെന്റ്
- ശ്രീധരൻ .എം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
---|
രാമ വാര്യർ (Late) |
സേതുമാധവൻ |
പ്രഭാകരൻ |
യു വി രാജ്യശ്രീ |
എൻ.ദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുലാക്കാട്ട് രവീന്ദ്രൻ(കവി ,അധ്യാപകൻ)
വഴികാട്ടി
{{#multimaps:10.799507199923292, 76.4003816410352|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|