"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 30: | വരി 30: | ||
ജി യു പി എസ് കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് . | ജി യു പി എസ് കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് . | ||
'''<u>ഐ ടി ക്ലബ്</u>''' | |||
ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
'''<u>ഹലോ ഇംഗ്ലീഷ്</u>''' | |||
ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട് | |||
'''<u>മലയാളം ക്ലബ്</u>''' | |||
മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു | |||