"എം.സി.എം.യു.പി.സ്കൂൾ തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
'''അക്ഷര വെട്ടത്തിലേക്കു തൃത്താലയെ കൈ പിടിച്ചു ആനയിച്ച നാടിൻറെ പ്രഥമ വിദ്യാലയം നൂറു വയസും പിന്നിട്ടു ജൈത്രയാത്ര തുടരുന്നു. നാലു തലമുറകൾക്ക്‌ വിദ്യാഭ്യാസത്തിൻറെ വാതായനങ്ങൾ തുറന്നിട്ട മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ തൃത്താലയുടെ ആദ്യകാല ചരിത്രത്തിന്റെ അടയാളമാണ്. മലയാളത്തിൻറെ അഭിമാന കലാലയങ്ങൾ ആയ  തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവ  സ്ഥാപിച്ച കാലഘട്ടത്തിൽ ഒരു മിഷൻ സ്കൂൾ ആയിട്ടായിരുന്നു 1894 സ്കൂളിൻറെ തുടക്കം.1930 ലാണ് മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. മിഷൻ പ്രവർത്തകർ  മാതൃ രാജ്യത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സ്കൂൾ നടത്തിപ്പ് ചാലിശ്ശേരിയിൽ  പള്ളിവക സ്കൂൾ നടത്തിയിരുന്ന റവ.ജോബ് എ പോളിന് കൈമാറി.  അദ്ദേഹമാണ് മാർ കൂറിലോസിൻറെ  ഓർമ്മയ്ക്കായി സ്കൂളിന് പുനർനാമകരണം ചെയ്തത്. പിന്നീട് 7 വരെ പഠന സൗകര്യമുള്ള അപ്പർ പ്രൈമറി സ്കൂളായി എംസിഎം യുപി സ്കൂൾ മാറി. റവ. ജോബ് എ പോൾൻറെ അയ്യംകുളങ്ങര കുടുംബത്തിൻറെ കൈവശം തന്നെയാണ് ഇപ്പോഴും എം സി എം യുപി സ്കൂളിൽ ഉടമസ്ഥാവകാശം. സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ടി ഐ ജോബ് ആയിരുന്നു. തൃത്താലയുടെ ഹൃദയഭാഗത്ത് തന്നെയുള്ള ഈ പാഠശാല പഴമക്കാരുടെ മനസ്സിൽ ഇപ്പോഴും ജ്വലിക്കുന്ന ഗൃഹാതുര സ്മാരകമാണ് .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636874" എന്ന താളിൽനിന്ന് ശേഖരിച്ചത്