"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
10:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''നാഷണൽ സർവീസ് സ്കീം''' | == '''<u>നാഷണൽ സർവീസ് സ്കീം</u>''' == | ||
വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | ||
'''നേട്ടങ്ങൾ:''' | === '''നേട്ടങ്ങൾ:''' === | ||
▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു. | ▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു. | ||
▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ലിസി, മനോജ് കോരൻ കണ്ടി എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി. | ▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി. | ||
▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
വരി 25: | വരി 23: | ||
കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. | കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. | ||
'''പ്രോഗ്രാം ഓഫീസർമാർ''' | ==== '''മുൻ പ്രോഗ്രാം ഓഫീസർമാർ''' ==== | ||
ഡോ. ഇസ്മായിൽ മരുതേരി. | ഡോ. ഇസ്മായിൽ മരുതേരി. | ||
വരി 43: | വരി 40: | ||
മുഹമ്മദ് സിറാജ് പി സി. | മുഹമ്മദ് സിറാജ് പി സി. | ||
==== '''ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ''' ==== | |||
ഷോബിൻ കെ കെ. | ഷോബിൻ കെ കെ. |