"കെ.ജി.വി.യു.പി.എസ്. കുണ്ടറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:

ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി  തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .

മികച്ച അടുക്കളത്തോട്ടത്തിനുള്ള അവാർഡ്
മികച്ച സ്‌കൂളിനുള്ള ഫാസ് അവാർഡ്
സ്കൂൾ കലോത്സവത്തിന് ഓവറാൾ ചാംപ്യൻഷിപ്
കായിക മേളയ്ക്ക് ഓവറാൾ ചാംപ്യൻഷിപ്

19:31, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കെ ജി വി ഗവ യു പി സ്കൂൾ,ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്

ചരിത്രം

കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ  കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936  ൽ  സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ  പി സ്കൂൾ" ആണ് ഇന്ന്  കെ ജി വി  ഗവൺമെൻറ്  യൂ  പി  സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി  ആശാൻ  എന്ന വ്യക്തി ആണ് ഈ  സ്കൂൾ സ്ഥാപിച്ചത് എന്ന്  രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു  നൽകുകയും തുടർന്ന്   "കെ ജി വി ഗവൺമെന്റ്   യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .