"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=38044| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1920| | ||
സ്കൂള്‍ വിലാസം=വടശ്ശേരിക്കര പി.ഒ, <br/>പത്തനംതിട്ട| | സ്കൂള്‍ വിലാസം=വടശ്ശേരിക്കര പി.ഒ, <br/>പത്തനംതിട്ട| | ||
പിന്‍ കോഡ്=689662| | പിന്‍ കോഡ്=689662| | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04735 253332| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=tttmvhss1920@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http:// | സ്കൂള്‍ വെബ് സൈറ്റ്=http://tttmvhss.org.in| | ||
ഉപ ജില്ല= | ഉപ ജില്ല=പത്തനംതിട്ട| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
വരി 24: | വരി 24: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി സ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം=2268| | ആൺകുട്ടികളുടെ എണ്ണം=2268| | ||
പെൺകുട്ടികളുടെ എണ്ണം=2068| | പെൺകുട്ടികളുടെ എണ്ണം=2068| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| | വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=51| | ||
അനദ്ധ്യാപകരുടെ എണ്ണം=6| | |||
പ്രിന്‍സിപ്പല്‍= ശ്രീമതി. ലിനു തോമസ് | | |||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. തോമസ് മാത്യു , പുത്തന്‍പറമ്പില്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം=Gghssmpm.jpg| | സ്കൂള്‍ ചിത്രം=Gghssmpm.jpg| |
23:23, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര | |
---|---|
വിലാസം | |
വടശ്ശേരിക്കര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-11-2009 | Tttmvhss |
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു.
ചരിത്രം
1920 -ല്‍ താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി സ് കൂളായി ഈ വിദ്യാലയം ആരംഭിച്ചു. 1950 വരെ അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ. തോമസ് മാത്യു മാനേജരായിരുന്നു. 1950 മുതല്‍ 1986 വരെ ശ്രീ. റ്റി.റ്റി. തോമസ് മാനേജരായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഒരു സെക്കന്‍ഡറി സ് കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി -2 ന് അദ്ദേഹം നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജരായി ചുമതലയേറ്റു. 1994 - ല്‍ ഈ വിദ്യാലയം ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീമതി. ദീനാമ്മ തോമസ് 2007 സെപ്റ്റംബര്‍ -11 ന് നിര്യാതയായതിനെ തുടര്‍ന്ന് മൂത്തപുത്രനായ Adv. അലക്സ് തോമസ് ഇപ്പോള്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ദീനാമ്മ തോമസ് മെമ്മോറിയല്‍ഓഡിറ്റോറിയവും സ്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.
01/06/1952 – 31/05/1981 | ശ്രീ. ററി. എം. മത്തായി |
01/06/1981 – 31/05/1987 | ശ്രീ. ററി. സി. ചാക്കോ |
01/06/1987 – 31/05/1988 | ശ്രീമതി. അന്നമ്മ ഉമ്മന്‍ |
01/06/1988 – 31/03/1989 | ശ്രീമതി. എ. റ്റി. ശോശാമ്മ |
01/04/1989 – 30/04/1990 | ശ്രീ. സഖറിയാ ഉമ്മന്‍ |
01/05/1990 – 31/05/1991 | ശ്രീമതി. സി. കെ. റേച്ചലമ്മ |
01/06/1991 – 30/04/1996 | ശ്രീമതി. പി. ജെ. ഏലിയാമ്മ |
01/05/1996 – 31/03/1997 | ശ്രീമതി. അന്നമ്മ മാത്യു |
01/04/1997 – 31/05/1999 | ശ്രീമതി. പി.റ്റി. അന്നമ്മ |
01/06/1999 – 30/04/2000 | ശ്രീമതി. മറിയാമ്മ ജേക്കബ് |
01/05/2000 – 31/05/2002 | ശ്രീമതി. അന്നമ്മ ജോര്‍ജ് |
01/06/2002 – 30/04/2005 | ശ്രീ. കെ. ഇ. ഡേവിഡ് |
01/05/2005 – 30/04/2006 | ശ്രീ. തോമസ്. പി. തോമസ് |
01/05/2006 – 30/04/2008 | ശ്രീമതി.സാറാമ്മ ജേക്കബ് |
01/05/2008 – മുതല്‍ | ശ്രീമതി. ലിനു തോമസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> 9.339249, 76.828839, സ്കൂള്‍ വടശ്ശേരിക്കര സ്കൂള്‍ 9.376591, 76.925274 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.