"എ എം യു പി എസ് മാക്കൂട്ടം/ദുരിതാശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:


<u><font size=5><center>വിദ്യാലയം നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ</center></font size></u><br>
<u><font size=5><center>വിദ്യാലയം നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ</center></font size></u><br>
<font size=5><center>
 
[[പ്രമാണം:47234wmemories.png|center|145px|]]
[[പ്രമാണം:47234wmemories.png|center|145px|]]



17:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാലയം നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

പ്രമാണം:47234wmemories.png

ഐക്യദാർഢ്യം

കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ 2018 ആഗസ്റ്റ് 29 -ാം തിയ്യതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പ്രളയ ദുരിതത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു.