"ജി.യു.പി.എസ് കൊന്നമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeranjini (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sreeranjini (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 8: വരി 8:

കേരളത്തിലെ വിദ്യാലയങ്ങൾ , പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങൾ ഉണർവിനെയും മികവിനെയും പാതയിലേക്കുള്ള ഉള്ള കുതിപ്പിലാണ് ഇപ്പോൾ . സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഇതിൽ വിദ്യാർത്ഥികൾ കുറഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് തന്നെ ഇതിന് മറുപടിയാണ് .ഭൗതിക സാഹചര്യങ്ങൾ ,അനുകൂലമായ അന്തരീക്ഷം, ,മികച്ച യാത്ര മാധ്യമങ്ങൾ ,പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം ,ഐടി അധിഷ്ഠിത ക്ലാസ് മുറികൾ ,കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ,  കൈവരിച്ച് 2025 ഓടുകൂടി സ്വപ്ന സമാനമായ ഒരു തലത്തിലേക്ക്  നാം ഉയരേണ്ടതുണ്ട്. ഇതിനായി ഒന്നിച്ചൊരു മനസ്സോടെ ടെ സാമ്പത്തിക സാമൂഹിക സ്രോതസ്സുകൾ കൂട്ടിയിണക്കി ഒരു പുതിയ വിദ്യാലയം ആദ്യം കെട്ടിപ്പടുക്കുക എന്നതാണ് ആണ് വിഷൻ 2025 എന്നതുകൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിന് ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നമുക്ക് ആശ്രയിക്കാവുന്ന ഘടകങ്ങൾ  നിരവധിയാണ്.

[[പ്രമാണം:48479 onam 2.jpg|ലഘുചിത്രം]]
"https://schoolwiki.in/ജി.യു.പി.എസ്_കൊന്നമണ്ണ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്