"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.   
ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിര്‍ച്ച്വല്‍ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.   
ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ല്‍ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു.
ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ല്‍ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെ നവീകരണവും ആര്‍ച്ച് ഉള്‍പ്പെടെയുള്ള പുതിയ ഗേറ്റ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു.  കോസ്റ്റല്‍ അതോറിറ്റി നിര്‍മ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163353" എന്ന താളിൽനിന്ന് ശേഖരിച്ചത്