ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47108 (സംവാദം | സംഭാവനകൾ)
No edit summary
47108 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
പി.ടി.ഏ. പ്രസിഡണ്ട്=ബിജു ഒാത്തിക്കല്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ബിജു ഒാത്തിക്കല്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=൦|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=൦|
സ്കൂള്‍ ചിത്രം=stjhs.jpg‎|
സ്കൂള്‍ ചിത്രം=School Entrance.jpg‎|
}}
}}



23:00, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
വിലാസം
നെല്ലിപ്പൊയില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
16-12-201647108



ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേര്‍ന്ന് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. വയനാടന്‍ മലയടിവാരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാര്‍ഷികവിളകളാല്‍ സമൃദ്ധവുമാണ്.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികള്‍ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുന്‍പിലായുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-പരിസ്ഥിതി, ഹെല്‍ത്ത്,സയന്‍സ്,ഗണിതം, സോഷ്യല്‍ സയന്‍സ് ക്ലബുകള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

താമരശ്ശേരി രുപതാ കോര്‍പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 60-ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും, റവ. ഫാ. മാത്യു മാവേലില്‍ കോര്‍പറേറ്റ് മാനേജരായും, ലോക്കല്‍ മാനേജരായി ഫാ. ജയിംസ് വാമറ്റവും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്ര. കെ. പി. ബേബി സാര്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

01-06-1982 - 31-03-1994 പി.റ്റി. അഗസ്റ്റ്യന്‍
01-04-94 - 31-03-1999 കെ. ജെ. ബേബി
01-04-1999 - 30-06-2001 സി. വി. ത്രേസ്യ
01-07-2001 - 31-03-2004 യു.എസ്. ജോസ്
01-04-2004 - 31-03-2009 എം. ജെ. ജോസ്
01-04-2009 - 28-04-2010 കെ. പി. ബേബി
29-04-2010 - 31-05-2013 കെ. പി. മേഴ്‍സി
01-06-2013 മുതല്‍ കെ. എം. ആലീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കലാഭവന്‍ ജിന്റോ‍ - പ്രശസ്ത സിനിമാനടന്‍
  • ധാരാളം വൈദികരും സന്ന്യസ്ഥരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു
  • ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയര്‍മാരും, ആതുരശുശ്രഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്
  • കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ സ്കൂള്‍ സംഭാവന ചെയ്യതിട്ടുണ്ട് . ‍


വഴികാട്ടി

{{#multimaps:11.438254,76.035080E | width=800px | zoom=16 }}

  • NH 766 ല്‍ താമരശ്ശേരി പട്ടണത്തില്‍ നിന്നും കിഴക്ക് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കി.മി. അകലം