"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

2020_21 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഒാൺലൈനായി സ്ക ളിൽ ആഘോഷിച്ചു.എല്ലാ അധ്യാപകരും എത്തിച്ചേർന്നു.പ്രാർത്ഥനയോടെ ആരംഭിച്ചു സംസ്ഥാനതല ഉദ്ഘാടന യോഗം ടിവിയിൽ നിരീക്ഷിച്ചു.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു.

2020 21 അധ്യയനവർഷം പൂർണമായും യും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് , whats app, വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണയും സംശയം നിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു

ഓണാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു

12:37, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2020