"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (17054 എന്ന ഉപയോക്താവ് ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ എന്ന താൾ G. H. S. S. Kuttikattur/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലുള്ളതുപോലെ മാറ്റി) |
(ചെ.) (G. H. S. S. Kuttikattur/പ്രവർത്തനങ്ങൾ എന്ന താൾ ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:45, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂളിൽ 'കലയുടെ കേദാരം' എന്ന പേരിൽ ഒരു ആർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഈ സ്ക്കൂളിലെ മാത്രമല്ല, തൊട്ടടുത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുത്താവുന്ന രീതിയിലാണ് ഈ റൂം വിഭാവനം ചെയ്തിരിക്കുന്നത്. കല, സംഗീതം എന്നീ വിഭാഗങ്ങളിലായി പരിശീലനവും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ക്ലാസ്സുകളും നൽകുന്നതാണ്. വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ 'കലയുടെ കേദാരം' സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമെന്നു പറയാം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |