"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2149
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2149
| അദ്ധ്യാപകരുടെ എണ്ണം= 52  
| അദ്ധ്യാപകരുടെ എണ്ണം= 52  
| പ്രിന്‍സിപ്പല്‍=     എം.എ.നൗഷാദ്
| പ്രിന്‍സിപ്പല്‍=     ഹബീബ്. എ  
| പ്രധാന അദ്ധ്യാപകന്‍= ആയിശാബി.പി   
| പ്രധാന അദ്ധ്യാപകന്‍= ആയിശാബി.പി   
| പി.ടി.ഏ. പ്രസിഡണ്ട്=  ജബ്ബാറലി
| പി.ടി.ഏ. പ്രസിഡണ്ട്=  ജബ്ബാറലി

10:24, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാര്‍ക്കാട്

പലക്കാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2016Latheefkp




മണ്ണാര്‍ക്കാട് നഗരത്തില്‍ നിന്നും 200 മീറ്റര്‍ ദൂരത്ത് കുന്തി പുഴസഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാര്‍ക്കാട് എം.ഇ.എസ്.ഹയര്‍ സെക്കണ്ടറി സ്കൂള്‍'. എം.ഇ.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം.ഇ.എസ്.എന്ന സംഘം 2000ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പൂതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

200മെയില്‍ ഒരു എയ്ഡഡ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ടി.പി ത്വല്‍ഹത്ത് ഇയിരരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ഐടി club

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ടി.പി. ത്വല്‍ഹത്ത് ആയിരുന്നു.(2000-2006).ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക പി. ആയിശാബി ആണ്. പുതിയ സ്ക്കൂള്‍ ആയതിനാല്‍ ക്കൂടുതല്‍ പ്രധാനഅധ്യാപകര്‍ ഇല്ല.

വഴികാട്ടി