"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:


ചാന്ദ്ര ദിനം
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തിന്റെ പ്രസക്തി  വിദ്യാർഥികളെ ഓർമ്മിപ്പിക്കാന‍ും, അവ സംബന്ധമായ അവബോധം ക‍ുട്ടികളിൽ വളർത്തുവാന‍ും ചാന്ദ്ര ദിനം സമുചിതമായി സ്ക‍ൂളിൽ ആചരിക്ക‍ുന്ന‍ു. അമ്പിളി മാമനെ വരയ്ക്കാം, കൊളാഷ് നിർമ്മാണം, ചന്ദ്ര പാട്ട് അവതരണം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.


ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

21:03, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക‍ൂളിലെ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആചരിക്ക‍ുന്ന‍ു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ വേണ്ടി ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്ത‍ുകയ‍ും, നടപ്പിലാക്ക‍ുകയു‍ം ചെയ്യ‍ുന്ന‍ു.

പരിസ്ഥിതി ദിനം

ജ‍ൂൺ 5 ലോക പരിസ്ഥിതി ദിനം.എല്ലാ വർഷവ‍ും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ക‍ുട്ടികളിൽ വരുത്താനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത്കൊണ്ടാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി ദിനവ‍ുമായി സ്ക‍ൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തപ്പെട‍ുന്നത്. ചിത്ര രചന, പരിസ്ഥിതിദിന ക്വിസ്,പോസ്റ്റർ രചന, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ, വീട്ടിൽ ഒരു മരം പദ്ധതി, തൈ നടൽ,പരിസര ശ‍ുചീകരണം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.



വായനാ ദിനം

വായനാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് ലൈബ്രറി പ‍ുസ്തക വിതരണം, പ‍ുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെട‍ുത്തൽ,വായനാക്ക‍ുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.

ലോക മയക്ക‍ുമര‍‍ുന്ന‍ു വിര‍ുദ്ധ ദിനം

ബഷീർ ചരമ ദിനം

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തിന്റെ പ്രസക്തി വിദ്യാർഥികളെ ഓർമ്മിപ്പിക്കാന‍ും, അവ സംബന്ധമായ അവബോധം ക‍ുട്ടികളിൽ വളർത്തുവാന‍ും ചാന്ദ്ര ദിനം സമുചിതമായി സ്ക‍ൂളിൽ ആചരിക്ക‍ുന്ന‍ു. അമ്പിളി മാമനെ വരയ്ക്കാം, കൊളാഷ് നിർമ്മാണം, ചന്ദ്ര പാട്ട് അവതരണം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്ക‍ുന്ന‍ു.

ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം എല്ലാ വർഷവ‍ുംവിദ്യാലയത്തിൽ ആചരിക്ക‍ുന്ന‍ു.ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ക‍ുട്ടികളിൽ ബോധ്യപ്പെട‍ുത്ത‍ുന്ന‍ു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം, എന്നിവ സ്ക‍ുളിൽ നടത്തപ്പെട‍ുന്ന‍ു.

സ്വാതന്ത്ര്യ ദിനം

ക്വിറ്റ് ഇന്ത്യാ ദിനം

അധ്യാപക ദിനം

ഇന്ത്യയുടെ രാഷ്ട്രപതിയും തത്ത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത് . അറിവിൻറെ പാതയിൽ വെളിച്ചവുമായി നമുക്ക് വഴികാട്ടിയ നമ്മ‍ുടെ എല്ലാ പ്രിയ അധ്യാപകരെയ‍‍ും ഈ അധ്യാപക ദിനത്തിൽ ഓർത്തെടുക്ക‍ുന്ന‍ു. അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി ഈ വിദ്യാലയത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. ആശംസ കാർഡ്  തയ്യാറാക്കൽ, അധ്യാപക ദിന സന്ദേശം മ‍ുൻകാല അധ്യാപകരെ ആദരിക്കൽ ഇവയിൽ പ്രധാനപ്പെട്ടതാണ്.

ഓസോൺ ദിനം

ഗാന്ധി ജയന്തി

ലോക തപാൽ ദിനം

ശിഷ‍ു ദിനം

മാതൃ ദിനം

റിപ്പബ്ലിക് ദിനം

രക്തസാക്ഷി ദിനം

ദേശീയ ശാസ്ത്ര ദിനം

മാത‍ൃ ഭാഷാ ദിനം