"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൻെറ ചരിത്രത്തിൽ ഒരു മഹത്തായ  നേട്ടം കൂടി 2021 ൽ ലഭിക്കുകയുണ്ടായി. എൻ.സി.സി യൂണിറ്റിൻെറ അലോട്ട്മെൻെറ്.. 29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത്  യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ  Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള  എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു.

==ചിത്രശാല==
<gallery mode="packed">
പ്രമാണം:44068 369.jpeg|200px|thumb|upright|
പ്രമാണം:44068 365.jpeg|200px|thumb|upright|
</gallery>

20:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.സി.സി

ചിത്രശാല