"പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:

== ഹലോ ഇംഗ്ലീഷ് ==
== ഹലോ ഇംഗ്ലീഷ് ==
കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.

= സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] =
= സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] =

21:07, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു

ഹലോ ഇംഗ്ലീഷ്

കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.

സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

  • എല്ലാവിധ സ്കോളർഷിപ്പുകളും ലക്ഷ്യമാക്കിയാണ് ഓരോ ക്ലബുകളുടെയും പ്രവർത്തനം.
  • എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകുന്നത് സ്കോളർഷിപ്പുകളുടെ കൂടെ ഒരുക്കത്തിന്റെ ഭാഗമായാണ്.
  • എൽ.എസ്.എസ് സ്കോളർഷിപ്പുകൾക്കായി പ്രൈമറി അധ്യാപകരുടെ നേതൃത്വത്തിൽ പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് പരിശീലനം നൽകി വരുന്നു.
  • യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ.
  • ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു
"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ_2021-22&oldid=1625929" എന്ന താളിൽനിന്ന് ശേഖരിച്ചത്