"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സ്കൂൾ ഗായകസംഘം/സ്കൂൾ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{|class="wikitable" width:500px; height:50px" border="1" | {|class="wikitable" width:500px; height:50px" border="1" | ||
|- | |- | ||
സത്യമാം ദൈവമേ നിത്യ പിതാവേ നിൻ | |||
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ<br> | തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ<br> | ||
ബാലികാമഠമാകും ഈ മാതൃപീഠം <br> | ബാലികാമഠമാകും ഈ മാതൃപീഠം <br> |
19:46, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................
എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)|
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................
എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)|