"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സോഷ്യൽ സയ൯സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>'''സോഷ്യൽ സയൻസ് ക്ലബ്ബ് (2016-17)''' </big> 2016 ജൂൺ 22 ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എക്സിബിഷൻ നടത്തുകയും അതിൽ സമ്മാനാർഹരായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നടത്തിയ മത്സരങ്ങളിലെല്ലാം തന്നെ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എക്സിബിഷൻ നടത്തുകയും അതിൽ സമ്മാനാർഹരായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നടത്തിയ മത്സരങ്ങളിലെല്ലാം തന്നെ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപികയായ മേഗി ടി. എം ആണ്.
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപികയായ മേഗി ടി. എം ആണ്.
<!--visbot  verified-chils->

13:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ് (2016-17)

           2016 ജൂൺ 22 ന്  ബഹു.ഹെഡ്മാസ്റ്റർ, UP, HS സോഷ്യൽ സയൻസ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ജനാപിപത്യ രീതിയിലൂടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ക്ലബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്ത് 2016-17 അധ്യയന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കി.

2016 ജൂലായ് 11ന് ജനസംഖ്യാ ദിനത്തിനോടനുബന്ധിച്ച് സന്ദേശം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് പ്രസംഗ മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ ദിനത്തിന്റെ ആവശ്യകതയെ ബോധിപ്പിക്കുന്നതിനായി പോസ്റ്റർ മത്സരം നടത്തി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ്, പത്ര വാർത്താവായനാ മത്സരം എന്നിവയും നടത്തി. സ്കൂൾ അസംബ്ലിയിൽ പത്രവാർത്ത വായിക്കുവാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എക്സിബിഷൻ നടത്തുകയും അതിൽ സമ്മാനാർഹരായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നടത്തിയ മത്സരങ്ങളിലെല്ലാം തന്നെ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപികയായ മേഗി ടി. എം ആണ്.