"എ എം യു പി എസ് മാക്കൂട്ടം/വിദ്യാലയ കാഴ്ചപ്പാട്/മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;"> | <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;"> | ||
<font size=5.5><center>വിദ്യാലയ മുദ്ര</center></font size> | <font size=5.5><center><u>വിദ്യാലയ മുദ്ര</u></center></font size> | ||
[[പ്രമാണം:New logo01.jpg|center|150px]] | [[പ്രമാണം:New logo01.jpg|center|150px]] | ||
16:58, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

മാക്കൂട്ടം എ എം യു പി സ്കൂൾ പുലർത്തുന്ന വിദ്യാലയ കാഴ്ചപ്പാടിന് തികച്ചും അനുഗുണമായ മുദ്രയാണ് സ്കൂൾ സ്വീകരിച്ചിരിക്കുന്നത്. മുദ്രയിൽ നടുവിലായി വെള്ള പശ്ചാത്തലത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സമൂഹത്തിന്റെ വൈവിധ്യത്തെയും നാനാത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. ജാതി മത വർഗ വർണ ലിംഗ വിവേചനങ്ങളില്ലാതെ ഒത്തൊരുമയോടെ പരസ്പരം പങ്കുവെച്ചാണ് വിദ്യാലയത്തിൽ പഠനം നടക്കേണ്ടത് എന്ന പൊതു വിദ്യാലയ സങ്കൽപം മുദ്രയിൽ പ്രതിഫലിക്കുന്നു. ഒറ്റക്ക് മുന്നേറുന്നതിലുപരി കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജയം കൊയ്തെടുക്കേണ്ടത് എന്ന സന്ദേശവും മുദ്ര നൽകുന്നു.