"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
ഓണാഘോഷത്തിൽ പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ  തുടങ്ങി വിവിധ പരിപാടികളും കുട്ടികള‍ുടെ കലാപരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.</big>
ഓണാഘോഷത്തിൽ പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ  തുടങ്ങി വിവിധ പരിപാടികളും കുട്ടികള‍ുടെ കലാപരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.</big>


== പഠനയാത്ര ==
== പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ==
<gallery>
<gallery>
Screenshot_from_2022-02-06_17-05-08.png
Screenshot_from_2022-02-07_10-38-09.png
Screenshot_from_2022-02-06_17-05-00.png
Screenshot_from_2022-02-07_10-38-50.png
Screenshot_from_2022-02-06_17-04-54.png
Screenshot_from_2022-02-07_10-37-19.png
 
Screenshot_from_2022-02-07_10-37-03.png
</gallery>
</gallery>
<big>ഈ വർഷത്തെ സ്കൂൾ പഠനയാത്ര നമ്മുടെ കോഴിക്കോട്ടേക്ക് തന്നെയായിരുന്നു.രാവിലെ തന്നെ ബേപ്പൂരിൽ എത്തി പുളിമുട്ട് വരെ നടന്നത് വന്നതിനുശേഷം കാറിൽ കയറി ചാലിയം വനപർവ്വം കാണുന്നതിന് പോയി.ഒരുപാട് അപൂർവമായ വൃക്ഷങ്ങളും ചെടികളും ഫലങ്ങളും അവിടെ കണ്ടു.വാസസ്ഥലങ്ങളിൽ നിന്നും പിടിച്ചു കൊണ്ട് വിടുന്ന പാമ്പുകളും ഇഴജന്തുക്കളും അവിടെയുണ്ട്.ശേഷം തിരികെ ജങ്കാർ ഇൽ തന്നെ ബേപ്പൂരിലേക്ക് .ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നിറങ്ങി കണ്ടു.പിന്നെ പ്ലാനറ്റോറിയത്തിലേക്ക് .ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നുള്ള  കാഴ്ചകളും കളികളും .പിന്നീട് യാത്ര കോഴിക്കോടിൻറെ സ്വന്തം കടപ്പുറത്തേക്ക് .ലയൺസ് പാർക്കിൽ ഊഞ്ഞാലും സീസോ യും എല്ലാം മതിയാവോളം കളിച്ചു കടപ്പുറത്ത് മണൽത്തരികളിൽ ചിത്രങ്ങൾ വരച്ചു.സൂര്യാസ്തമയത്തോടെ വീട്ടിലേക്ക് മടക്കം.</big>
<big><p align="justify">രാവിലെ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് വരാത്ത കുട്ടികൾക്കും അ മദ്രസ കഴിഞ്ഞുവരുന്ന കുട്ടികൾക്കും  ഏറെ ഉപകാരമാണ് സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉപ്പുമാവ്,പഴം,ചെറു കടികൾ,കുറിയരികഞ്ഞി , ..തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിലൂടെ വിതരണം ചെയ്യുന്നത്.രാവിലത്തെ ക്ലാസ് കഴിഞ്ഞ് 11 30നാണ് ഇവ വിതരണം ചെയ്യുന്നത്.പിറന്നാൾ മധുരമായും ഓർമ്മ ദിവസങ്ങളായും ചില വിദ്യാർഥികൾ ഈ പദ്ധതി ഏറ്റെടുക്കാറുണ്ട്.പ്രഭാതഭക്ഷണ പദ്ധതിയ‍ുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പ‍ുക്ക‍ുട്ടൻ മാസ്റ്റർ നിർവ്വഹിച്ച‍ു</big>


== വാർഷികാഘോഷം ==
== വാർഷികാഘോഷം ==