ജി എൽ പി എസ് മേപ്പാടി/അറബി ക്ലബ്ബ് (മൂലരൂപം കാണുക)
11:03, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022കൂട്ടി ചേർത്തു
(കൂട്ടി ചേർത്തു) |
(ചെ.) (കൂട്ടി ചേർത്തു) |
||
വരി 3: | വരി 3: | ||
സെമിറ്റിക് ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1912 മുതൽ ഈ ഭാഷ പഠിപ്പിക്കപ്പെടുന്നു. | സെമിറ്റിക് ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1912 മുതൽ ഈ ഭാഷ പഠിപ്പിക്കപ്പെടുന്നു. | ||
1940 മുതൽ അറബി പഠനം ഈ വിദ്യാലയത്തിൽ നടന്നിട്ടുണ്ട്. ഓരോ അധ്യാന വർഷത്തെയും അറബി പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് അവരുടെ ഭാഷാ മികവുകൾ, കലാസാഹിത്യ കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ക്ലബ്ബിൻറെ വ്യത്യസ്ത ചുമതലകൾ നൽകപ്പെടുന്നു. അറബി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗങ്ങളായിരിക്കും. | |||
വിദ്യാർഥികളുടെ യുടെ ഭാഷാ കഴിവ് കലാ-സാഹിത്യ ശേഷികൾ വളർത്തുകയാണ് ക്ലബ്ബിൻറെ മുഖ്യ ലക്ഷ്യങ്ങൾ. സ്കൂൾതല ഉപജില്ലാതല അറബി കലാമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനാർഹരാക്കി തീർക്കാനും പരിശീലനം നൽകുന്നു. | വിദ്യാർഥികളുടെ യുടെ ഭാഷാ കഴിവ് കലാ-സാഹിത്യ ശേഷികൾ വളർത്തുകയാണ് ക്ലബ്ബിൻറെ മുഖ്യ ലക്ഷ്യങ്ങൾ. സ്കൂൾതല ഉപജില്ലാതല അറബി കലാമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനാർഹരാക്കി തീർക്കാനും പരിശീലനം നൽകുന്നു. |