"ഗവ. വി എച്ച് എസ് എസ് കൈതാരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big><big>സയൻസ് ക്ലബ്ബ്</big></big></big> | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |
03:12, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ഇനം | വിവരം |
---|---|
സ്കൂൾ കോഡ് | 25072 |
റവന്യു ജില്ല | എർണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
മേൽനോട്ടം വഹിക്കുന്ന അധ്യാപിക | സ്മിത ആർ |
ലീഡർ | നന്ദന അനിൽകുമാർ |
അസിസ്റ്റൻ്റ് ലീഡർ | കൃഷ്ണേന്ദു ബി ബി |
അംഗങ്ങളുടെ എണ്ണം | 36 |
സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ
*ശാസ്ത്രത്തിൽ പൊതുവായ താൽപ്പര്യം വളർത്തിയെടുക്കാൻ.
*ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാനും ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനത്തിനുള്ള അവസരങ്ങൾ നൽകാനും.
*ശാസ്ത്രീയ ഹോബികളിൽ താൽപര്യം വളർത്തിയെടുക്കുക.
*പര്യവേക്ഷണ ശീലങ്ങളും സൃഷ്ടിപരമായ കഴിവുകളും വികസിപ്പിക്കുന്നതിന്.
*വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്.
*കുട്ടികളിൽ ആരോഗ്യകരമായ മത്സരബോധം വളർത്തുക.
*വിദ്യാർത്ഥികളെയും പൊതു ശാസ്ത്രബോധമുള്ളവരാക്കുക.
*പഠന പ്രക്രിയയിൽ വിദ്യാർത്ഥികൾക്കിടയിൽ സജീവമായ പങ്കാളിത്തവും മുൻകൈയും ഉത്തേജിപ്പിക്കുന്നതിന്.
LP, UP, HS വിഭാഗം കുട്ടികൾ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തു.ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ UP, HS വിഭാഗം കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ UP വിഭാഗത്തിൽ നിന്നും 5B ക്ലാസ്സിലെ കെവിൻ മാനുവൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ശാസ്ത്ര അഭിരുചിയും ഗവേഷണതാത്പര്യവും കുട്ടികളിൽ വളർത്തുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.ശാസ്ത്രരംഗ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട്, ലഘുപരീക്ഷനം, ശാസ്ത്രജ്ഞരുടെ ജീവചരിത്രകുറിപ്പ്, ശാസ്ത്രഗ്രന്ഥ ആസ്വാദനം,ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ ക്ലബിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.