"ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 52: വരി 52:
*  ഈകൊ ക്ലബ്ബ
*  ഈകൊ ക്ലബ്ബ
*  ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
*  ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
*  ക്റ്ഷിോത്താട്ടം`
 


== മാനേജ്മെന്റ് ==േകരള സറ്ക്കാറ്
== മാനേജ്മെന്റ് ==േകരള സറ്ക്കാറ്

16:28, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇം`ഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-201618005




ഓമാനൂര്‍ അങ്ങാടിക്കടുത്തുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂര്‍. ചീക്കോട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയ്സ്കൂള്‍ ആണിത്.

ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ല്‍ ആണു ഈ വിദ്യാലയം ഓമാനൂരില്‍ സ്താഭിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂനര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഈകൊ ക്ലബ്ബ
  • ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]


== മാനേജ്മെന്റ് ==േകരള സറ്ക്കാറ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  എം.പി.അഹമ്മദ് കുട്ടി, 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  ഡോ: സുലയിമാന്‍, 
  • എന്റെ ഡസ്ക്ടോപ്പ്

[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ ‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്._ഓമാനൂർ&oldid=161761" എന്ന താളിൽനിന്ന് ശേഖരിച്ചത്